സ്വന്തം മോളെ പോലെ കരുതേണ്ട അമ്മായി അച്ഛൻ മരുമകളോട് ചെയ്യുന്നത് കണ്ടോ..

ഭർത്താവിൻറെ ഒപ്പം ഉള്ള സ്വകാര്യ നിമിഷങ്ങൾക്ക് ഇടയിൽ എപ്പോഴാണ് മുറിക്ക് പുറത്ത് ഒരു ഒച്ച ലത കേൾക്കുന്നത്.. അവൾക്ക് ഒരു സംശയം തോന്നിയിരുന്നു അതുകൊണ്ടുതന്നെ അവൾ ബാത്റൂമിൽ പോവുകയാണെന്ന് പറഞ്ഞുകൊണ്ട് പെട്ടെന്ന് അവൻറെ അരികിൽ നിന്നും എഴുന്നേറ്റ് കീ ഹോളിലൂടെ പുറത്തേക്ക് നോക്കി.. ഊഹം തെറ്റിയില്ല പ്രതീക്ഷിച്ച ആള് തന്നെ.. അവളുടെ ആ പ്രവൃത്തി കണ്ടുകൊണ്ട് ഭർത്താവ് ഹരി മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി.. നീ എന്താണ് ഈ കാണിക്കുന്നത്.. ഞാൻ ഉദ്ദേശിച്ചത് തെറ്റിയില്ല.

   

സംശയമുണ്ടെങ്കിൽ വന്നു നോക്ക്.. അവൾ അത്രയും പറഞ്ഞപ്പോൾ ഹരി അവിടേക്ക് പോയ ശേഷം ആ ഒരു ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിക്കുന്നതായിരുന്നു.. മുൻപിൽ സ്വന്തം അച്ഛൻ.. ഞാൻ ഫോണിൽ കൂടെ പറയുമ്പോൾ ഹരിയേട്ടൻ വിശ്വസിച്ചിട്ടില്ല.. എപ്പോഴും ഇങ്ങനെ തന്നെയാണ്.. അച്ഛൻ ഇങ്ങനെ മുറിക്ക് പുറത്തുവന്നു നിൽക്കും.. ഇവിടെ ഒരു പേപ്പർ വച്ചിട്ടാണ് ഞാൻ ഡ്രസ്സ് മാറുന്നതുപോലും.. അവൾ മുറി തുറക്കാൻ തുടങ്ങിയ ശബ്ദം കേട്ടപ്പോൾ തന്നെ പുറത്തു നിൽക്കുന്ന ആള് ഓടുന്ന പദചലനം കേൾക്കാമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….