നമ്മുടെ ഭൂമിയിൽ തന്നെ ഏറ്റവും ആഡംബരത്തോടുകൂടി ജീവിക്കുന്ന ചില മനുഷ്യരെ കുറിച്ച് മനസ്സിലാക്കാം.. ആഡംബര ജീവിതം നയിക്കുന്ന അല്ലെങ്കിൽ കൂടുതൽ സമ്പത്തുള്ള ആളുകളെ കുറിച്ച് ചോദിക്കുകയാണെങ്കിൽ നമുക്ക് വേഗം മനസ്സിലേക്ക് വരുന്നത് അംബാനി അതുപോലെതന്നെ പലതരം ആളുകളും ആയിരിക്കും.. എന്നാൽ നിങ്ങൾ സൗദി അറേബ്യയുടെ അടുത്ത കിരീടം അവകാശിയായ മുഹമ്മദ് ബിൻ സൽമാനെ കുറിച്ച് കേട്ടിട്ടുണ്ടോ.. 2 ലക്ഷം കോടി രൂപയാണ് ഇദ്ദേഹത്തിന് പേഴ്സണൽ സ്വത്ത് എന്ന് പറയുന്നത്…
ഇതിനേക്കാൾ പതിന്മടങ്ങ് ആസ്തിയും ഉള്ള ആളുകൾ ലോകത്ത് വേറെ ഇല്ലേ എന്ന് നിങ്ങൾ തീർച്ചയായിട്ടും ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ചിന്തിക്കുന്നുണ്ടാവും.. ഇദ്ദേഹത്തെ ആഡംബരത്തിന്റെ പര്യായം എന്നൊക്കെ വിളിക്കാം.. ഈയൊരു വ്യക്തിയുടെ ലക്ഷോറിസ് ലൈഫിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ലോകത്തിലെ തന്നെ വളരെ എക്സ്പെൻസീവ് ആയ ഒരു യാട്ട് സ്വന്തമായിട്ടുള്ള വ്യക്തിയാണ് സൽമാൻ.. ഇത് അത്യ ആഡംബരമായ ഒരു യാട്ട് തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….