എന്താ മോളെ നിനക്ക് നിൻറെ ഭാവി വരനെക്കുറിച്ച് എന്തെങ്കിലും ഡിമാന്റുകൾ ഉണ്ടോ.. വിവാഹാലോചനകൾ തകർത്തിയായി വന്നു തുടങ്ങിയതോടുകൂടി അമ്മയുടെ ആങ്ങള ഹരി മാമൻ ചന്ദനയോട് ചോദിച്ചു.. എനിക്ക് വേണ്ടി നിങ്ങൾ കണ്ടെത്തുന്ന ചെറുക്കൻ എല്ലാം കൊണ്ടും മികച്ചത് ആയിരിക്കുമെന്ന് എനിക്ക് അറിയാം.. എനിക്ക് ആകെപ്പാടെ ഒരു നിർബന്ധമേ ഉള്ളൂ.. എനിക്ക് സ്നേഹിക്കാൻ ഒരു അച്ഛനെ വേണം. മൂന്നാം വയസ്സിൽ ആ സ്നേഹം നഷ്ടമായതാണ്.. വിവാഹശേഷം എങ്കിലും അച്ഛാ എന്ന് .
വിളിക്കാനും എന്നെ സ്വന്തം മോളെ പോലെ ചേർത്തു പിടിക്കാനും ഒരാൾ വേണമെന്ന് ഉണ്ട്.. അതിനുള്ള മനസ്സുള്ള ഒരാൾ ആയിരിക്കണം എൻറെ ഭർത്താവിൻറെ അച്ഛൻ.. അത് കേട്ട് നിന്ന് അമ്മയുടെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞുപോയി.. കണ്ട ഓർമ്മ പോലും ഇല്ലെങ്കിലും തന്റെ മകൾക്ക് അവളുടെ അച്ഛന്റെ അസാന്നിധ്യം എത്രത്തോളം അനുഭവപ്പെടുന്നുണ്ട്.
എന്ന് അവർക്ക് ആ നിമിഷം മനസ്സിലായി.. ഒരുപക്ഷേ താൻ സങ്കടപ്പെടും എന്ന് കരുതിയിട്ടാവണം അവളത് പ്രകടമാക്കാതെ ഇരുന്നത്.. അവളെ ചേർത്തുപിടിച്ച് അവൾ ആഗ്രഹിക്കുന്ന പോലൊരു ബന്ധം തന്നെ കണ്ടുപിടിച്ചു കൊടുക്കും എന്ന് ഹരി മാമൻ വാക്കു കൊടുത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….