നിങ്ങൾ ഒരു സൂ സന്ദർശിക്കുന്നതിനിടയിൽ ഒരു കടുവ കൂടിന്റെ ഉള്ളിലേക്ക് കാല് തെറ്റി വീഴുകയും അതിനുള്ളിലെ കടുവുകൾക്ക് മുന്നിൽ അകപ്പെടുകയും ചെയ്താൽ ഉണ്ടാകുന്ന അവസ്ഥ നിങ്ങൾ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ.. ആലോചിക്കുമ്പോൾ തന്നെ പകുതി ജീവൻ പോയിട്ടുണ്ടാവും അല്ലേ.. പലർക്കും പലരുടെയും ഹൃദയമിടിപ്പ് വല്ലാതെ കൂടിയിട്ടുണ്ടാവും.. എന്നാൽ ഇത്തരത്തിൽ മൃഗശാലകൾക്ക് ഉള്ളിലെ വേട്ട മൃഗങ്ങളുടെ മുന്നിൽ വീണുപോയി അവിടെനിന്നും ജീവൻ മരണ പോരാട്ടം നടത്തുകയും ഭാഗ്യം കൊണ്ട് .
മാത്രം ചിലർ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തിട്ടുണ്ട്.. എന്നാൽ അതിലുപരി ചില ആളുകൾ എങ്കിലും അതിൽ പരാജയപ്പെട്ടിട്ടുണ്ട്.. അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത്.. എന്തായാലും നമുക്ക് വീഡിയോയിലേക്ക് പോകാം.. 1986 വർഷത്തിൽ ഓഗസ്റ്റ് യുകെയിലെ ഒരു സൂവിൽ നടന്ന ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ നമ്മൾ കാണുന്നത്.. ഒരു അഞ്ചുവയസ്സുകാരനും അവന്റെ മാതാപിതാക്കളും ഇവിടം സന്ദർശിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….