ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ പണിയെല്ലാം ഒതുക്കിയ ശേഷം ജയന്തി ബിജുവിനെ അടുത്ത് വന്നിരുന്നു.. ഏട്ടാ നമുക്കൊന്ന് വൈകുന്നേരം സിനിമയ്ക്ക് പോവാം.. സിനിമയ്ക്ക് എന്തിന്.. അതിപ്പോ മോഹൻലാലിൻറെ പുതിയ പടം വന്നിട്ടുണ്ട് എന്ന് അപ്പുറത്തെ വീട്ടിലെ അശ്വതി പറഞ്ഞു.. അതിനു നിന്നെ കൊണ്ട് സിനിമയ്ക്ക് എഴുന്നള്ളിക്കാത്ത കുഴപ്പമേയുള്ളൂ.. നിനക്കൊന്നു പോയി തരാമോ ശല്യം ചെയ്യാതെ.. എനിക്ക് സുഖമായി ജീവിക്കാനാണ്.. ഏട്ടൻ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത്. ഞാൻ എവിടെ പോകാനാണ്.
അതും നിങ്ങളെ വിട്ടിട്ട്.. മുന്നിൽ നിന്ന് എങ്ങോട്ടെങ്കിലും പോയി തരണം ഉള്ളത് മുഴുവൻ വെട്ടി വിഴുങ്ങും.. ഇരിക്കുന്നത് കണ്ടില്ലേ വീപ്പ മാതിരി.. ഒരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ പറ്റില്ല എവിടെപ്പോയാലും തീൻ മേശയിൽ കയറി ഇരിക്കും.. പരിസരബോധം ഇല്ലാതെ തിന്ന് തീർക്കും.. എന്നാ നീ നന്നാവുക പോരാത്തതിന് ഒന്ന് പെറ്റപ്പോൾ തന്നെ വയറും മൊത്തം ചാടി.. കാണാൻ തന്നെ ഒട്ടും ഒരു ഭംഗിയുമില്ല.. വയറിൽ ആണെങ്കിൽ എന്തൊക്കെയോ പാടുകളും വന്നിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….