ഞാൻ അവരെ മൂന്നു പേരെയും അവർക്ക് മനസ്സിലാകാത്ത രീതിയിൽ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അവർ മൂന്നുപേരും വല്ലാതെ അസ്വസ്ഥരായി കാണപ്പെട്ടിരുന്നു.. ഇടയ്ക്കിടയ്ക്ക് ശ്വാസം വലിച്ചു വിടാൻ ശ്രമിക്കുന്നുണ്ട്.. അവരുടെ മുഖത്തെല്ലാം ഞാൻ കണ്ട ഏക സ്ഥായിഭാവം എന്നു പറയുന്നത് ദേഷ്യം മാത്രമായിരുന്നു.. ഈ ലോകത്തുള്ള മുഴുവൻ ആളുകളോടും ഉള്ള വെറുപ്പ് അല്ലെങ്കിൽ ഈ ലോകത്തോടുള്ള വെറുപ്പ് അവളുടെ മുഖത്ത് നല്ലപോലെ കാണാമായിരുന്നു.. അവർ ഇട്ടിരുന്ന ചുരിദാറിന്റെ ഷോൾ ഇടയ്ക്കിടയ്ക്ക് .
കൈകളിൽ ചുറ്റുകയും അഴിക്കുകയും ചെയ്യുന്നുണ്ട്.. നീട്ടി വളർത്തിയ നഖങ്ങളിൽ പലതരത്തിലുള്ള നിറങ്ങളിലുള്ള നെയിൽ പോളിഷ് തേച്ച് മനോഹരമാക്കിയിട്ടുണ്ട്.. വളരെ വലിയ കണ്ണുകളാണ്.. കണ്ണുകളിൽ എഴുതിയ കണ്മഷി പരന്നിരിക്കുന്നുണ്ട്.. അതുപോലെതന്നെ ലിപ്സ്റ്റിക് ഇട്ട ചുണ്ടുകൾ അറിയാതെ വിറക്കുന്നത് പോലെ തോന്നി.. കയ്യിൽ ഉണ്ടായിരുന്ന ടിഷ്യു പേപ്പർ കൊണ്ട് ഇടയ്ക്കിടയ്ക്ക് മുഖം തുടക്കുന്നത് കാണാം.. അവളുടെ വലതുവശത്തായിട്ട് കസേരയിൽ ഇരിക്കുന്നത് ഭർത്താവാണ് എന്ന് തോന്നുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….