ഒട്ടനവധി വൈവിധ്യങ്ങളും വിചിത്രമായ വസ്തുക്കളും കൊണ്ട് നിറഞ്ഞതാണ് നമ്മുടെ ഈ കൊച്ചു ഭൂമി എന്ന് പറയുന്നത്.. അതിൽ തന്നെ ഏറ്റവും വലിയ അത്ഭുതമാണ് നൂറ്റാണ്ടുകൾ ആയിട്ടും തലയെടുപ്പോട് നിൽക്കുന്ന ഭീമൻ മരങ്ങൾ.. അത്തരത്തിലുള്ള ഭൂമിയിലെ ഏറ്റവും വലുതും പ്രായമായതുമായ ചില വിചിത്ര മരങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. ഗാംഭീരത്തോടെ തലയുയർത്തി .
നിൽക്കുന്ന ബയോഭാ മരങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പ്രതീകമാണ് എന്ന് നമുക്ക് പറയാം.. പല പരമ്പരാഗത ആഫ്രിക്കൻ നാടോടി കഥകളും ഈ മരത്തെ ചുറ്റിപ്പറ്റിയാണ് സൃഷ്ടിച്ചിരിക്കുന്നത്.. തെങ്ങും പനയും പോലെ ഒറ്റത്തടി പോലെ ഉയർന്നുപൊങ്ങി ഏറ്റവും മുകളിൽ ഇലകൾ കൊണ്ട് നിറഞ്ഞ ഒരു മരം.. നല്ല വണ്ണത്തിൽ ഇരിക്കുന്ന മരത്തിന്റെ തടിയിൽ വേറെ ശാഖകൾ ഒന്നും നമുക്ക് കാണാൻ കഴിയില്ല.. 200 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് അതായത് മനുഷ്യ രാശികൾക്ക് മുൻപ് നിലവിൽ വന്ന ചരിത്ര സസ്യ വർഗ്ഗങ്ങൾ ആണ് ഇവ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…