ലോകത്തിലെ തന്നെ ഏറ്റവും വലിയ അത്ഭുതമായ ബുർജ് ഖലീഫ നിർമ്മിച്ചത് ഇങ്ങനെയാണ്…

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഒന്നാണ് ബുർജ് ഖലീഫ.. ഇത് മനുഷ്യൻറെ ഏറ്റവും വലിയ നിർമ്മിതിയാണ്.. 828 മീറ്റർ അഥവാ 2716.5 അടി നീളമാണ് ഇതിനുള്ളത്.. അതായത് പാരിസിലെ ഈഫിൽ ടവറിനേക്കാളും മൂന്നിരട്ടി ഉയരത്തിൽ ഉള്ളത്.. ഏകദേശം 95 കിലോമീറ്റർ ദൂരത്ത് നിന്ന് പോലും ബുർജ് ഖലീഫ നമുക്ക് കാണാൻ സാധിക്കും.. 2004 സെപ്റ്റംബർ 21ന് പ്രവർത്തനമാരംഭിച്ച 2014 ഇതിൻറെ ഉദ്ഘാടനം കഴിഞ്ഞു.. ഇവിടെ മരുഭൂമിയിൽ കാണപ്പെടുന്ന പ്രാദേശിക പുഷ്പമായ സ്പൈഡർ ലില്ലിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് .

   

ബുർജ് ഖലീഫ ഡിസൈൻ ചെയ്തിരിക്കുന്നത്.. മൂന്ന് വൃത്താകൃതിയിലുള്ള ഘടനകൾ.. മദ്യഭാഗത്തുനിന്ന് സ്പ്രെഡ് ആകുന്ന തരത്തിൽ ഇതിൻറെ രൂപം.. ഇമാർ പ്രോപ്പർട്ടീസ് ആണ് ഇതിൻറെ ഉടമ.. ദുബായിലെ പ്രധാന ഗതാഗത പാതയുടെ അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.. 12,000 ത്തോളം തൊഴിലാളികൾ ഇത് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.. ഇതുകൂടാതെ ഒരുപാട് എൻജിനീയർമാർ ടെക്നീഷ്യന്മാർ തുടങ്ങി ഇതിൻറെ വിവിധ എൻജിൻ ജോലികളിൽ പ്രവർത്തിച്ചിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….