ചൈന രാജ്യത്തെ പുതിയ പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് മനസ്സിലാക്കാം..

നമ്മളെല്ലാവരും ചൈന എന്നുള്ള രാജ്യത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടാവും കാരണം ഓരോ ദിവസവും പുതിയ പുതിയ കണ്ടുപിടിത്തങ്ങളാണ് അവിടെ കണ്ടുപിടിക്കുന്നത്.. അത്തരത്തിൽ ചൈന ഈ അടുത്തിടെ പുറത്തിറക്കിയ ചില പ്രത്യേക വസ്തുക്കളുടെ കാര്യമാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ചൈന അടുത്തിടെ അവതരിപ്പിച്ച ഒരു ഇന്നോവേഷൻ ആയിരുന്നു സ്കൈ ട്രെയിൻ എന്ന് പറയുന്നുണ്ട്.. ഇന്നും തിക്കും തിരക്കുകളും കൂടി സമയത്തിന് ഓടാതെയുള്ള ഇന്ത്യൻ റെയിൽവേ പോലുള്ള ട്രാൻസ്പോർട്ടേഷനുകളെ .

   

മുഖത്ത് അടിച്ച ഒരു ഇന്നോവേഷൻ ആയിരുന്നു ഇത്.. ഈ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് തന്നെ തലകീഴായി സഞ്ചരിക്കുന്ന രീതിയിലു ഉള്ളതുപോലെയാണ്.. പത്തര കിലോമീറ്റർ ദൂരപരിധിയിലാണ് ഇത് സഞ്ചരിക്കുന്നത്.. മണിക്കൂറിൽ 600 മീറ്റർ വേഗതയിൽ 200 പേരെ വഹിക്കും എന്നാണ് പറയുന്നത്.. കൂടാതെ ഈ ഒരു സ്പെഷ്യൽ ട്രെയിനിന് ലോക്കോ പൈലറ്റ് ഉണ്ടായിരിക്കില്ല.. ഓട്ടോമാറ്റിക് ആയിട്ടാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….