നമുക്കെല്ലാവർക്കും അറിയാം ഏറ്റവും കൂടുതൽ മനുഷ്യന്മാർ പൊതുവേ ഭയക്കുന്നത് ജീവികളാണ് പാമ്പുകൾ എന്ന് പറയുന്നത്.. നമ്മുടെ വീടിൻറെ പറമ്പുകളിലും അല്ലെങ്കിൽ മറ്റേ സ്ഥലങ്ങളിൽ ഒക്കെയായിട്ട് ചെറുതും വലുതുമായിട്ട് ഒരുപാട് പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ടാവും.. എന്നാൽ ഇന്ന് നമ്മൾ വീഡിയോയിലൂടെ കാണാൻ പോകുന്നത് നമ്മുടെ ഭൂമിയിൽ ഇന്നേവരെ ജീവിച്ചിട്ടുള്ളതും ജീവിച്ചിരിക്കുന്നതുമായ കുറച്ച് ഭീമൻ പാമ്പുകളെ കുറിച്ചാണ്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.. .
ആദ്യമായിട്ട് പറയാൻ പോകുന്നത് ബ്രസീലിൽ ഒരു കൺസ്ട്രക്ഷൻ വർക്ക് നടക്കുന്ന ഒരു സ്ഥലമാണിത്.. അവിടെ വെച്ചിട്ടാണ് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾ ഇത്രയും വലിയ ഭീമാകാരനായ പാമ്പിനെ കണ്ടെത്തുന്നത്.. ഈ പാമ്പിൻറെ നീളം എന്നു പറയുന്നത് 33 അടിയാണ്.. അതായത് 10 മീറ്ററോളം നീളമുണ്ടായിരുന്നു.. അവിടെയുള്ള ഒരു പാറയിൽ ബോംബ് വെച്ച് പൊട്ടിച്ചപ്പോഴാണ് 400 കിലോഗ്രാം ഭാരമുള്ള ഈ അനാക്കോണ്ട എന്നുള്ള പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞത്.. സിനിമയിൽ കാണുന്ന അതേ രീതിയിലുള്ള വലിപ്പമുള്ള ഒരു പാമ്പ് ആയിരുന്നു ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…