നമുക്കറിയാം നമ്മുടെ ഈ ലോകത്തിലെ ഏറ്റവും വലിയ ഒരു വനമാണ് ആമസോൺ മഴക്കാടുകൾ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ഇത്രയും വലിയ ഒരുപാട് നിഗൂഢതകൾ ഉള്ള ഈ ഒരു വനത്തിൽ അകപ്പെട്ടാൽ പിന്നീട് രക്ഷപ്പെടുക എന്നുള്ളത് അസാധ്യമായ കാര്യം തന്നെയാണ്.. ഒരുപാട് വന്യജീവികളും അതുപോലെതന്നെ ഇരുൾ മൂടിയും പാതകളുമുള്ള ഈ ഒരു കൊടുംകാട്ടിൽ വഴിതെറ്റി എത്തിപ്പെട്ട ഒരു മാസത്തോളം ഈ കാടിനുള്ളിൽ അകപ്പെട്ട രണ്ട് സഹോദരങ്ങളുടെ കഥയാണ് ഇന്നത്തെ വീഡിയോയിലൂടെ .
നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്… ഇത് നിങ്ങൾക്ക് കേൾക്കുമ്പോൾ ചിലപ്പോൾ സിനിമയിൽ പോലും വെല്ലുന്ന കഥയായിട്ട് തോന്നാം പക്ഷേ ഇത് യഥാർത്ഥത്തിൽ സംഭവിച്ചതാണ്.. ഇന്നും മനുഷ്യനെ പൂർണ്ണമായിട്ടും എത്തിപ്പെടാൻ കഴിയാത്ത ഒരുപാട് രഹസ്യങ്ങളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന ഒരു വനമാണ് ആമസോൺ മഴക്കാടുകൾ.. 9 വയസ്സുള്ള ഒരു സഹോദരനും അവന്റെ ഇളയ സഹോദരനും ആണ് ആ ഒരു കൊടുംകാട്ടിൽ വഴിതെറ്റി അകപ്പെട്ടു പോയത്.. 56 ദിവസങ്ങളോളം ഇവർ ഈ കാട്ടിൽ അകപ്പെട്ടിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…