തിമിംഗലത്തെ ഡൈനാമിക് ഉപയോഗിച്ച് വെള്ളത്തിൽ തന്നെ പൊട്ടിത്തെറിപ്പിക്കുന്നതിൻ്റെ യഥാർത്ഥ കാരണം..

ഇപ്പോൾ ഈ വീഡിയോയിൽ നിങ്ങൾ കണ്ടപ്പോൾ പൊട്ടിത്തെറിച്ചത് ഒരു തിമിംഗലം ആയിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. എന്നാൽ അത് തന്നെയാണ് സത്യം.. 1970 നവംബറിൽ ഫ്ലോറിഡയിലാണ് ഈ സംഭവം നടന്നത്.. എന്നാൽ നമ്മളെല്ലാവരും കരുതുന്നത് പോലെ വെള്ളത്തിൽ നിന്ന് ഈ തിമിംഗലം സ്വയം പൊട്ടിത്തെറിച്ചത് അല്ല.. .

   

മറിച്ച് തിമിംഗലത്തെ ഡൈനാമിക് വെച്ച് പൊട്ടിത്തെറിപ്പിച്ചതാണ്.. അപ്പോൾ എന്തിനാണ് ഇത്തരത്തിൽ തിമിംഗലത്തെ പൊട്ടിത്തെറിപ്പിച്ചത് എന്നും അതിനുള്ള കാരണം എന്താണ് എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത്.. ഈ സംഭവത്തിന്റെ തുടക്കം എന്ന് പറയുന്നത് 1970 നവംബർ ഏഴിനാണ്.. അന്നാണ് കടൽത്തീരത്തിലേക്ക് .

ഈ ഭീമനായ തിമിംഗലം ചത്ത് അടിഞ്ഞത്.. തീരത്തിൽ അടിഞ്ഞ് ഈ തിമിംഗലത്തിന് ഏകദേശം 8 ടൺ ഭാരം ഉണ്ടായിരുന്നു.. അതുപോലെ ഇതിൻറെ നീളം എന്നു പറയുന്നത് 45 അടിയോളം ഉണ്ടായിരുന്നു.. ഏകദേശം കണക്ക് പറയുകയാണെങ്കിൽ ഒരു സ്കൂൾ ബസ്സിന്റെ നീളം ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…