ഇതുവരെയും ആരും പറയാത്ത ആർക്കും അറിയാത്ത അനാക്കോണ്ടകളെ കുറിച്ചുള്ള രഹസ്യങ്ങൾ..

ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകൾ ഏതാണ് എന്ന് ചോദിച്ചാൽ എല്ലാവരും ഒരുപോലെ പറയുന്ന ഒരു ഉത്തരമേയുള്ളൂ അതാണ് അനാക്കോണ്ട.. വലുപ്പത്തിൽ മുൻപിൽ ആയത് പോലെ തന്നെ പല വിചിത്രമായ സ്വഭാവങ്ങളും ഇതിന് ഉണ്ട്.. അത്തരത്തിൽ അധികമാരും പറയാത്ത അനാക്കോണ്ടകളെ കുറിച്ചുള്ള ചില രഹസ്യങ്ങളെ കുറിച്ചാണ് ഇന്നത്തെ .

   

വീഡിയോയിലൂടെ പറയാൻ പോകുന്നത്.. എന്തായാലും ഈയൊരു വീഡിയോയിലൂടെ നമുക്ക് അനാക്കോണ്ടേ കുറിച്ച് ആരും പറയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളിൽ ഒരു ഇനം തന്നെയാണ് അനാക്കോണ്ട.. എന്നാൽ നിങ്ങൾ സിനിമയിൽ കണ്ട അത്രയും ഭീകരമായ വലിപ്പം എന്നും ഈ പാമ്പിനെ ഇല്ല…

പരമാവധി 8 മീറ്ററിൽ കൂടുതൽ വലിപ്പം ഉള്ള അനാക്കോണ്ടകൾ ഇന്ന് വിരളമാണ് എന്ന് തന്നെ പറയാം.. പ്രധാനമായിട്ടും ബ്രസീൽ പെറു എന്നെ രാജ്യങ്ങളിൽ കൂടുതൽ കണ്ടുവരുന്നു.. അതുപോലെതന്നെ തണുപ്പുള്ള ചതുപ്പ് നിലങ്ങളിലാണ് ഇവ കൂടുതലും താമസിക്കുന്നത്.. അതുപോലെതന്നെ നമ്മുടെ കേരളത്തിലെ തിരുവനന്തപുരം മൃഗശാലയിലും ഒരു അനാക്കോണ്ട ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…