172 തവണ വിഷമുള്ള പാമ്പുകളിൽ നിന്നും കടിയേറ്റിട്ടും മരിക്കാത്ത മനുഷ്യൻ..

പാമ്പ് എന്ന് കേട്ടാൽ തന്നെ ഭൂരിഭാഗം ആളുകളും പേടിച്ചു ഓടുന്നവർ തന്നെയായിരിക്കും.. കാരണം മനുഷ്യർ എത്രത്തോളം ഭയക്കുന്ന മറ്റൊരു ജീവിയും ഈ ഭൂമിയിൽ ഇല്ല എന്ന് തന്നെ പറയാം.. പാമ്പിന്റെ വിഷമം ഒന്ന് ദേഹത്ത് തട്ടിയാൽ പിന്നെ ജീവൻ പോകും എന്നുള്ള കാര്യം ഉറപ്പാണ്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പാമ്പുകടിയേറ്റ ഒരു മനുഷ്യനെ കുറിച്ചാണ്.. ഇദ്ദേഹത്തിന് 172 തവണ ശരീരത്തിൽ പാമ്പുകടി ഏറ്റിട്ടുണ്ട്.. ഇത്രത്തോളം പാമ്പുകടി അയച്ചിട്ടുണ്ട് എങ്കിലും ഇദ്ദേഹം ഇന്നും മരിച്ചിട്ടില്ല.. .

   

ഈ ഒരു കാര്യം പറയുമ്പോൾ നിങ്ങൾക്ക് എത്രത്തോളം വിശ്വസിക്കാൻ കഴിയും എന്ന് അറിയില്ല.. പക്ഷേ ഇത് സത്യസന്ധമായ കാര്യമാണ് അതുകൊണ്ട് തന്നെ നിങ്ങൾ ഓരോരുത്തരും വിശ്വസിച്ചേ മതിയാവു.. ബിൽഹാസ്റ് എന്ന് പറയുന്ന ഒരു മനുഷ്യൻറെ ജീവിതത്തിലെ സംഭവബഹുലമായ കഥകളിലേക്കാണ് ഇന്നത്തെ വീഡിയോ കൊണ്ടുപോകുന്നത്.. ലോകത്തെ പലതരം വിഷമുള്ള പാമ്പുകളിൽ നിന്ന് കടിയേറ്റ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഉൾപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…