ജീവിതത്തിൽ അറു പിശുക്കനായ ഭർത്താവ് ഭാര്യയ്ക്ക് മാരകമായ രോഗം വന്നപ്പോൾ ചെയ്തത് കണ്ടോ..

അവളുടെ ഭർത്താവ് അവളെ നാലുമണിക്ക് ഉണരുന്ന ഒരു സ്വഭാവം ഉള്ളവനായിരുന്നു.. രാവിലെ പല്ല് തേക്കുന്ന ബ്രഷിനും പേസ്റ്റിനും വേണ്ടി 180 രൂപയാകും.. അതുകൊണ്ടുതന്നെ അത് നിർത്തലാക്കി കെ പി നമ്പൂതിരിയുടെ പൽപ്പൊടിയാണ് അയാൾ ഉപയോഗിക്കുന്നത്.. അയാൾ മാത്രമല്ല കൂട്ടത്തിൽ അവളും മകനും അതുതന്നെ ഉപയോഗിക്കണം എന്ന് അദ്ദേഹം വാശിപിടിച്ചു.. അതുപോലെതന്നെ കുളിക്കാനും അലക്കാനും എല്ലാം ബാത്ത് സോപ്പ് തന്നെയാണ് മൂന്നുപേരും ഉപയോഗിക്കുന്നത്.. കുളി കഴിഞ്ഞാൽ.

   

അയാൾ മൂന്നുമണിക്കൂർ പ്രാർത്ഥന തുടങ്ങും.. അയാളുടെ പൂജാമുറിയിൽ ആയിരക്കണക്കിന് ദൈവത്തിൻറെ ചിത്രങ്ങൾ ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ ഒരു ചന്ദനത്തിരി പോലും കുറെ കഷണങ്ങളാക്കി മുറിച്ചിട്ടാണ് ചിത്രങ്ങൾ ഓരോന്നും പൂജിച്ചിരുന്നത്.. ഏതെങ്കിലും ഒരു ദൈവത്തിനെങ്കിലും പരാതി വരാതെ ഇരിക്കാൻ ചന്ദനത്തിരി മുറിച്ച് എല്ലാവർക്കും തുല്യമായ രീതിയിൽ കൊടുക്കാൻ അയാൾ ശ്രദ്ധിച്ചു…

മൂന്നു മണിക്കൂർ നീളുന്ന പ്രാർത്ഥനയിൽ ഈ കാലം അത്രയും അദ്ദേഹം സംഭവിച്ച സ്വത്തുക്കൾ എല്ലാം പറഞ്ഞ് ദൈവത്തെ ഓർമ്മിപ്പിക്കുകയും ചെയ്യും.. അതുപോലെതന്നെ അവ കൃത്യമായി ഇരട്ടിപ്പിച്ചു തരാൻ എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…