മനുഷ്യരെ പോലെ തന്നെ സംസാരിക്കാനും അതുപോലെ കാര്യങ്ങൾ ചെയ്യാനും കഴിവുള്ള ചിമ്പാൻസികളെ ശാസ്ത്രജ്ഞൻ ലാബുകളിൽ കൃത്രിമമായി വികസിപ്പിച്ച എടുത്തിട്ടുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. അതല്ലെങ്കിൽ മനുഷ്യ ശരീരത്തിൽ മാത്രമുള്ള പല അവയവങ്ങളും എലികളിലും അതുപോലെതന്നെ പന്നികളിലും വളർത്തിയെടുത്തിട്ടുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.. ഇതൊക്കെ കേൾക്കുമ്പോൾ എല്ലാവർക്കും വിശ്വസിക്കാൻ പ്രയാസമാണ് എങ്കിലും സംഭവം സത്യം തന്നെയാണ്.. ഇത്തരത്തിൽ ശാസ്ത്രലോകം.
ലാമ്പുകളിൽ കൃത്രിമമായി വികസിപ്പിച്ചെടുത്ത ചില വിചിത്രമായ ജന്തു ജീവജാലങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത്.. 1967 ചൈനയിലെ രണ്ട് ശാസ്ത്രജ്ഞർ ആണ് ലോകത്തെ തന്നെ ഞെട്ടിച്ച ഈ രണ്ട് കണ്ടുപിടിത്തങ്ങൾ നടത്തിയത്.. ഇവർ രണ്ടുപേരും ചേർന്ന് നിർമ്മിച്ച് എടുത്തത് ഒരു ഹൈബ്രിഡ് ചിമ്പാൻസി ആയിരുന്നു.. പക്ഷേ അവരുടെ ഈ പദ്ധതി പാതിവഴിയിൽ തന്നെ ഉപേക്ഷിക്കേണ്ടിവന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…