ഒറ്റയ്ക്ക് രാത്രി ട്രെയിനിൽ സഞ്ചരിച്ച യുവതിക്ക് സംഭവിച്ചത് കണ്ടോ..

ഓഫീസിൽനിന്ന് ഇറങ്ങിയ അയാൾ നേരെ പോയത് വൈൻ ഷോപ്പിൽ ആയിരുന്നു.. മദ്യത്തിനും അതുപോലെതന്നെ ഭക്ഷണത്തിനും ഓർഡർ ചെയ്തിട്ടായാൽ ഒരു സിഗരറ്റിനെ തീ കൊളുത്തി.. നാളെ ഞായറാഴ്ച ആയതുകൊണ്ട് തന്നെ അവധിയാണ് അതുകൊണ്ട് ഇന്ന് കുറച്ച് ലേറ്റ് ആയാലും കുഴപ്പമില്ല.. വളരെയധികം സമയത്തിന് ശേഷം അവിടെ നിന്നും ഇറങ്ങുമ്പോൾ സമയം രാത്രി 11:00 മണി കഴിഞ്ഞിരുന്നു.. അങ്ങനെ അയാൾ ഒരു ഓട്ടോ പിടിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ പോകേണ്ട ട്രെയിൻ പ്ലാറ്റ്ഫോമിൽ കിടക്കുന്നുണ്ട് .

   

എന്നുള്ള അനൗൺസ്മെൻറ് കേട്ടു.. അയാളുടെ തന്നെ വേഗം ഓടി ടിക്കറ്റ് കൗണ്ടറിൽ കയറി ടിക്കറ്റ് എടുത്തു.. അങ്ങനെയായാൽ ടിക്കറ്റ് വാങ്ങിച്ചിട്ട് പൈസയും കൊടുത്ത് ട്രെയിനിന്റെ അടുത്തേക്ക് നടന്നു തുടർന്ന് ആളൊഴിഞ്ഞ ഒരു കമ്പാർട്ട്മെന്റിൽ കയറിയിരുന്നു.. ആകെ മൊത്തം അഞ്ചാറു പേർ മാത്രമേ ആ കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത്.. മൂന്നുമണിക്കൂർ എടുക്കും തൻറെ താമസസ്ഥലത്തേക്ക് എത്താൻ വേണ്ടി.. അയാൾ സീറ്റിലേക്ക് ഇരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…