കൺഗ്രാറ്റ്സ്.. അമ്മ ഗർഭിണിയാണ്.. മകളെ നോക്കി ഡോക്ടർ ശ്യാമ പറഞ്ഞത് കേട്ട് ഗീത വാ പൊളിച്ച് നിന്ന്.. പിന്നെ തൊട്ടടുത്ത് ഇരിക്കുന്ന മകളെയും മരുമകനെയും നോക്കി.. ഇരുവരുടെയും മുഖം ചോരയില്ലാത്തതുപോലെ വിളർത്ത് വിളറി ഇരിക്കുകയാണ്.. അമ്മേ കാർത്തിക ഞെട്ടലോടുകൂടി ഗീതയെ നോക്കി.. അയ്യോ ഇതെങ്ങനെയാണ് ശരിയാവുക ഗീത ഡോക്ടറെ നോക്കി ചോദിച്ചു.. ഏത് ശ്യാമ ചോദിച്ചു.. ഈ ഗർഭം ഇത് എൻറെ അല്ല.. ഗീത അടിവര ഇട്ട് പറഞ്ഞു.. അങ്ങനെ പറഞ്ഞാൽ പറ്റില്ല ഇത് നിങ്ങളുടെ തന്നെയാണ്…
താങ്കൾ മൂന്നാം മാസം ഗർഭിണിയാണ്.. കയ്യിലുള്ള സ്കാനിങ് റിപ്പോർട്ട് എടുത്ത് പൊക്കിക്കൊണ്ട് ഡോക്ടർ ശ്യാമ പറഞ്ഞു.. അതെങ്ങനെയാണ് ശരിയാക്കുന്നത് എൻറെ ഭർത്താവ് മരിച്ച മൂന്ന് വർഷം കഴിഞ്ഞു.. ഗീത പറഞ്ഞത് കേട്ട് ഡോക്ടറും വാ പൊളിച്ചു നിന്നു.. അച്ഛൻ മരിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു.. കാർത്തിക പറഞ്ഞത് കേട്ടപ്പോൾ ഡോക്ടർ ഒന്നുകൂടി ഞെട്ടി.. അപ്പോൾ പിന്നെ ഇതെങ്ങനെയാണ് സംഭവിച്ചത് ഡോക്ടറെ ഗീതയെ ഒന്ന് സംശയത്തോടു കൂടി നോക്കി.. അയ്യോ അങ്ങനെയൊന്നുമില്ല രീതിയിൽ ഗീത നെഞ്ചിൽ കൈവെച്ചുകൊണ്ട് മകളെ നോക്കി പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..