പ്രേതത്തെ പേടിച്ച് സ്ത്രീകളെ പോലെ വസ്ത്രം ധരിക്കുന്ന പുരുഷന്മാർ..

ഈ വീഡിയോ എന്റെ ഹെഡിംഗ് കണ്ട ആരും തെറ്റിദ്ധരിക്കരുത് കാരണം അത് ശരി തന്നെയാണ്.. ഇവിടെ രാത്രിയിൽ പുരുഷന്മാർ കിടക്കുന്നത് സ്ത്രീകളുടെ വസ്ത്രം ധരിച്ചാണ്… എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നായിരിക്കും ഇപ്പോൾ നിങ്ങളുടെ മനസ്സിൽ വന്ന സംശയം.. പുരുഷന്മാരെ മാത്രം ആക്രമിക്കുന്ന ഒരു പ്രേതം ഈ പ്രദേശങ്ങളിൽ ഉണ്ട് എന്നാണ് ഇവിടുത്തെ നാട്ടുകാരുടെ വിശ്വാസം.. നാട്ടുകാർ എന്ന് പറയുമ്പോൾ നമ്മുടെ അടുത്തൊന്നുമല്ല തായ്‌ലാൻഡിലെ ഒരു പ്രദേശത്തെ കഥയാണ് ഈ വീഡിയോയിലൂടെ ഇന്ന് നമ്മൾ പറയാൻ പോകുന്നത്..

   

പുരുഷന്മാരെ മാത്രം ആക്രമിക്കുന്ന ഒരു പ്രേതം ഇവിടെയുണ്ട് എന്നാണ് ഇവിടുത്തെ പ്രദേശവാസികൾ എല്ലാവരും വിശ്വസിക്കുന്നത്.. അതുകൊണ്ടുതന്നെ ഇവിടെയുള്ള പുരുഷന്മാർ എല്ലാവരും രാത്രിയിൽ ഉറങ്ങുമ്പോൾ സ്ത്രീകളെപ്പോലെ വസ്ത്രം ധരിച്ച് ആണ് കിടന്നുറങ്ങുന്നത്.. ഈ പ്രേതത്തെ ഭയമുള്ളതുകൊണ്ടുതന്നെ പുരുഷന്മാർ വസ്ത്രം മാത്രമല്ല ധരിക്കുന്നത് സ്ത്രീകളെ പോലെ മേക്കപ്പും ചെയ്യാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…