ഓൺലൈൻ ക്ലാസ്സ് നടക്കുമ്പോൾ കുട്ടി വീഡിയോ ഓൺ ചെയ്യുന്നില്ല.. കാരണം കേട്ട് ടീച്ചർ ഞെട്ടിപ്പോയി..

മകൾ വന്ന് അമ്മയോട് പറഞ്ഞു അമ്മേ ഇന്നും ടീച്ചർ എന്നെ വല്ലാതെ വഴക്കു പറഞ്ഞു.. കേട്ടപ്പോൾ എന്താണ് എന്നുള്ള ഭാവത്തിൽ നോക്കി.. ഓൺലൈൻ ക്ലാസിൽ വീഡിയോയും ഓഡിയോയും ഓൺ ചെയ്യാത്തതിനാണ് വഴക്ക് പറഞ്ഞത്.. മിസ്സ് ഓൺലൈൻ ക്ലാസിൽ ചോദ്യം ചോദിക്കുന്ന സമയത്ത് ആയിരിക്കും അച്ഛൻറെ വഴക്കുണ്ടാവുന്നത്.. പിന്നെ എങ്ങനെയാണ് ഞാൻ അത് ഓൺ ചെയ്യുന്നത് അല്ലെങ്കിൽ അതിനു ഉത്തരം പറയുന്നത്.. അമ്മുവിൻറെ വാക്കുകൾ ഒരു തേങ്ങൽ പോലെയാണ് പുറത്തേക്ക് വന്നത്.. .

   

ഓൺലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾ മുതൽ അമ്മുവിനെ കുറിച്ച് ടീച്ചർക്കുള്ള പരാതി ഇതാണ്.. തൻറെ മോളുടെ സങ്കടം കണ്ടിട്ട് രേവതി തളർന്നുപോയി.. നല്ല വിദ്യാഭ്യാസം നൽകാൻ വേണ്ടിയാണ് ഇത്രയും കഷ്ടപ്പെട്ട് വലിയ ഫീസുള്ള സ്കൂളിൽ പഠിപ്പിക്കുന്നത്.. സത്യം പറഞ്ഞാൽ സ്കൂൾ ഫീസ് ഒട്ടും താങ്ങാൻ പറ്റുന്നതല്ല.. എന്നിരുന്നാലും മക്കളില്ലാത്ത ചേച്ചിയുടെ നിർബന്ധമാണ് മക്കളെ നല്ല സ്കൂളിൽ തന്നെ പഠിപ്പിക്കണം എന്നുള്ളത്.. ചേച്ചിയാണെങ്കിൽ പറ്റുന്ന രീതിയിലൊക്കെ അമ്മുവിൻറെ പഠിപ്പിനെ സഹായിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..