ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് 113 വർഷമായി കത്തിക്കൊണ്ടിരിക്കുന്ന ഒരു ബൾബിനെ കുറിച്ചാണ്.. അതായത് ലോകത്ത് അറിയപ്പെടുന്ന ബൾബ് മുത്തശ്ശി എന്ന് വിളിച്ച് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് ഇന്ത്യയിലേക്ക് ഗാന്ധി തിരികെ എത്തുന്നതിനു മുൻപ് പ്രകാശിക്കാൻ തുടങ്ങിയതാണ് ഈ ബൾബ് മുത്തശ്ശി.. കൃത്യമായി പറഞ്ഞാൽ 113 വർഷം മുൻപ് ആണ്.. 1901ൽ കാലിഫോർണിയിലെ തെരുവിൽ ആറാം നമ്പർ ഫയർ സ്റ്റേഷനിലാണ് ഈ ബൾബ് മുത്തശ്ശി നൂറ്റാണ്ടുകൾ ഏറെയായി ചിരിച്ചു നിൽക്കുന്നത്..
രാത്രികാലങ്ങളിലെ സർവീസുകൾക്ക് വേണ്ടി വെള്ളം നിറയ്ക്കാനും മറ്റുമുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ വേണ്ടിയാണ് ഫയർ ഡിപ്പാർട്ട്മെൻറ് അന്ന് ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോഗത്തിൽ കൊണ്ടുവന്നത്.. കാർബൺ ഫിലമെന്റ് ഉള്ള ബൾബിൽ ഒരുപാട് പ്രകാശം ചൊരിയാനുള്ള കഴിവുണ്ട്.. സ്ഥാപിച്ച കാലം മുതൽ തന്നെ ഓഫ് ചെയ്യാത്ത ബൾബ് 40000 ദിവസങ്ങൾ തുടർച്ചയായി കത്തിക്കാണും എന്നാണ് കണക്കാക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..