ഈ അനിയന് തൻറെ ചേച്ചിയോടുള്ള സ്നേഹം കണ്ടാൽ തീർച്ചയായും നിങ്ങളുടെ കണ്ണ് നിറയും..

ഇത്തയുടെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു.. ഫ്രണ്ട്സിനെ ഒക്കെ വിളിച്ചൂടെ മോനെ എന്ന് ഉമ്മ പറഞ്ഞപ്പോൾ തലേദിവസം തന്നെ അവരോട് പറഞ്ഞു ശരിപ്പെടുത്തി.. വിരുന്നുകാർ വരുമ്പോൾ അവർക്ക് കഴിക്കാനുള്ള ഭക്ഷണം എല്ലാം തന്നെ ടേബിളിൽ നിരത്തിവച്ചു.. ഇത്തരം പണികളെല്ലാം ചെയ്യാൻ ആരെങ്കിലും ഒക്കെ വേണ്ടേ.. ഇത്ത കല്യാണം കഴിഞ്ഞ് പോയ ശേഷം ഉള്ള ആദ്യത്തെ വിരുന്നാണ്.. അതുകൊണ്ടുതന്നെ അത് ഒരിക്കലും മോശമാക്കാൻ പറ്റില്ല.. അങ്ങനെ ഏറ്റവും മികച്ച പോത്തിറച്ചി കടയിൽ തന്നെ പോയി

   

ഇറച്ചി വാങ്ങാൻ കാത്തുനിൽക്കാൻ തുടങ്ങി.. അങ്ങനെ ചിക്കനും മീനും പോത്തും എല്ലാം ഇളയപ്പ കൊണ്ടുവന്നു.. ടേബിളും കസേരകളും എല്ലാം കൊണ്ടുവരാൻ എനിക്ക് ഓട്ടോ കിട്ടി.. സമയം വളരെ വൈകിപ്പോയി.. അങ്ങനെ ഇത്തരം സാധനങ്ങൾ എല്ലാം താങ്ങിപ്പിടിച്ച് കൊണ്ടുവരുമ്പോൾ മുണ്ടും ടീഷർട്ടും ആണ് ഇട്ടിരുന്നത്.. ബിരിയാണി ചെമ്പിലെ കരി എല്ലാം ഡ്രസ്സിൽ ആയിട്ടുണ്ട്.. അന്ന് കല്യാണം കഴിഞ്ഞ് പോകുമ്പോൾ പൊട്ടിക്കരഞ്ഞ് എന്നെ കെട്ടിപ്പിടിച്ചിട്ടാണ് അവൾ പോയത്.. കല്യാണം കഴിഞ്ഞിട്ട് ആദ്യമായി വിരുന്നുകാരിയായി വരികയാണ് എൻറെ ഇത്താത്ത.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..