അതീവ ഗൗരവകരമായ ഒരു വീഡിയോ ആണ് ഇത്.. സംഭവം ഒരു പള്ളിയിൽ നടക്കുന്നതാണ്.. പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ കുറച്ച് ആളുകൾ തമ്മിൽ വാക്കുകൾക്കും ഉണ്ടാവുകയും തുടർന്ന് അത് കയ്യേറ്റത്തിലേക്ക് പോവുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്.. അതിനിടയിൽ പള്ളിയിൽ അച്ഛൻ പോയി പിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ട് എങ്കിലും പ്രശ്നം പരിഹരിക്കപ്പെടുന്നില്ല കൂടുതൽ വഷളാവുകയാണ് ചെയ്യുന്നത്.. സംഭവം ഇപ്പോൾ എന്തായാലും വളരെയധികം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്..
. പള്ളിയിൽ കൂട്ടത്തല്ല് എന്നുള്ള രീതിയിലൊക്കെയാണ് ഇപ്പോൾ ധാരാളം വാർത്തകൾ പ്രചരിക്കുന്നത്.. പ്രശ്നത്തിനിടയിൽ ആരോ വീഡിയോ എടുത്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.. പ്രശ്നമുണ്ടാകാൻ എന്താണ് കാരണമെന്ന് ഇതുവരെയും വ്യക്തമല്ല എങ്കിലും കൂട്ടത്തല്ലാണ് പള്ളിയിൽ നടന്നത്.. സ്ത്രീകൾ ഉൾപ്പെടെ ഒരുപാട് ആളുകൾ അതിൻറെ ഉള്ളിൽ ഉള്ളതായിട്ട് നമുക്ക് കാണാൻ കഴിയുന്നുണ്ട്.. ഒരുപാട് ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായിട്ട് രംഗത്തേക്ക് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…