സ്വന്തം മകൻ മരിച്ചുപോയപ്പോൾ മരുമകളോട് ഈ അമ്മായിയമ്മ ചെയ്തത് കണ്ടാൽ നിങ്ങളുടെ കണ്ണ് നിറയും..

പോസ്റ്റുമെന്റെ കയ്യിൽ നിന്നും കിട്ടിയ കത്ത് പൊട്ടിച്ചു വായിക്കാൻ തുടങ്ങിയപ്പോഴേക്കും ആതിരയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. സന്തോഷവാർത്ത ആണല്ലോ കുട്ടി.. കാവിലെ ഭഗവതി കണ്ണടച്ച് ഇരിക്കുകയല്ല എല്ലാം കാണുന്നുണ്ട് അതുകൊണ്ട് തന്നെ നിനക്ക് എന്നും നല്ലതുമാത്രം വരും.. മറുപടിയായിട്ട് നല്ലൊരു പുഞ്ചിരി മാത്രം സമ്മാനിച്ചുകൊണ്ട് അവൾ ഉമ്മറത്തേക്ക് ഓടി.. എവിടുന്നാണ് മോളെ കത്ത് വന്നത് ആതിരയുടെ കണ്ണുനീർ കണ്ടു വേവലാതിയോട് കൂടി ദേവകിയമ്മ ചോദിച്ചു.. അടക്കാൻ കഴിയാത്ത.3

   

സന്തോഷത്തോടുകൂടി അവൾ ദേവകി അമ്മയ്ക്ക് നേരെ ആ ഒരു കത്ത് നീട്ടി.. കണ്ണട വെച്ചുകൊണ്ട് അവർ അവൾ നൽകിയ കത്ത് വായിച്ചതും കണ്ണ് നിറഞ്ഞുകൊണ്ട് ആതിരയെ കെട്ടിപ്പിടിച്ച് അവളുടെ നെറ്റിയിൽ ചുംബിച്ചു.. ചുവരിൽ തൂക്കിയ ഫോട്ടോയിലേക്ക് നോക്കി ആതിര മനസ്സിൽ പറഞ്ഞു ഏട്ടാ എനിക്ക് ജോലി കിട്ടി.. ഞാൻ ഇനി അമ്മയെ ഒരു കുറവും ഇല്ലാതെ നോക്കിക്കോളാം.

എന്ന് പറയാൻ എനിക്കിപ്പോൾ ധൈര്യമുണ്ട്.. ദേവകിയമ്മ ഒഴുകിവന്ന കണ്ണുനീർ തുടച്ചു മാറ്റി.. ആതിര മൊബൈൽ ഫോൺ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി വീട്ടിലേക്ക് വിളിച്ചു അമ്മ ഒരു സന്തോഷവാർത്തയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…