നമ്മുടെ സമൂഹത്തിൽ ധാരാളം വ്യത്യസ്തനായ ആളുകൾ ഉണ്ട്.. അവരുടെ വസ്ത്രരീതി അല്ലെങ്കിൽ സ്വഭാവരീതി അതല്ലെങ്കിൽ ജാതിയും മതം ഒന്നും നോക്കിക്കൊണ്ട് അവരെ വിലയിരുത്താൻ നമുക്ക് ഒരിക്കലും സാധിക്കില്ല.. കാരണം വളരെ മോശമായ അവസ്ഥയിൽ കൂടി കടന്നു പോകുന്നവർ ആയിരിക്കാം നമ്മളെക്കാൾ ഈ ലോകത്ത് അറിവുള്ളവർ.. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് നമ്മൾ ഇപ്പോൾ കണ്ടത്.. കണ്ടാൽ ഒരു ഭിക്ഷക്കാരൻ ആണ് ഇദ്ദേഹം.. റോഡരികിൽ കിടന്നുറങ്ങുന്ന ഒരു മനുഷ്യൻ.. അദ്ദേഹം എത്ര .
മനോഹരമായിട്ടാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത്.. ചിലപ്പോൾ നല്ല വിദ്യാഭ്യാസം നേടിയ വ്യക്തി ആയിരിക്കാം.. ജീവിത സാഹചര്യങ്ങൾ ആയിരിക്കാം ഇദ്ദേഹത്തെ ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ കൊണ്ട് ചെന്ന് എത്തിച്ചത്.. എന്നിരുന്നാലും വീഡിയോ കണ്ട് എല്ലാവരും ഒരുപോലെ ഞെട്ടിപ്പോയിരിക്കും.. കാരണം ഇത്രയും മനോഹരമായിട്ട് നമ്മൾ പോലും അല്ലെങ്കിൽ ശരിക്കും ഒരു വിദ്യാഭ്യാസമുള്ള ഒരു വ്യക്തി പോലും ഇത്തരത്തിൽ ഇംഗ്ലീഷ് സംസാരിക്കില്ല.. എന്തായാലും വീഡിയോ കണ്ട് ഒരുപാട് ആളുകളാണ് കമന്റുകളുമായിട്ട് രംഗത്ത് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…