എല്ലാവരും ഭാഗ്യമില്ലാത്തവൾ എന്ന് പറഞ്ഞ പെൺകുട്ടിയെ കല്യാണം കഴിച്ചപ്പോൾ യുവാവിനെ സംഭവിച്ചത് കണ്ടോ..

വലിയ പഠിപ്പും സർക്കാർ ജോലിയും പത്രാസും ഒന്നും എനിക്ക് നൽകാത്തതിന് ഞാനെപ്പോഴും ഈശ്വരന്മാരോട് നന്ദി പറയും.. അതുകൊണ്ടാണ് ചായക്കടക്കാരൻ കണരേട്ടന്റെ മകൾ രമണിയേ ഞാൻ പെണ്ണുകാണാൻ പോയപ്പോൾ കൂടെ വന്ന എൻറെ വലിയ അമ്മാവൻ പറഞ്ഞത് നല്ല പഠിപ്പും സർക്കാർ ജോലിയും ഉണ്ടെങ്കിൽ ഈ ചാളയിൽ വന്ന് പെണ്ണ് കെട്ടേണ്ട ആവശ്യമുണ്ടായിരുന്നോ മോനെ എന്ന്.. പക്ഷേ ഉടുത്ത ഒരുങ്ങി നാണ്ത്തോട് കൂടി അവൾ ചായയുമായി എൻറെ മുൻപിൽ വന്നു നിന്നപ്പോൾ ഞാൻ അവളെ അടിമുടി ഒന്നു .

   

നോക്കി.. എൻറെ നോട്ടം കണ്ടപ്പോൾ ബ്രോക്കർ കുട്ടപ്പൻ അടക്കം പറഞ്ഞു കുട്ടിയുടെ ഇപ്പോഴത്തെ പോലും നീ നോക്കണ്ട കല്യാണം കഴിഞ്ഞാൽ നല്ലോണം സ്നേഹം കൊടുത്താൽ ഇടയ്ക്കിടെ കടപ്പുറത്ത് കൊണ്ടുപോയി കാറ്റ് കൊള്ളിച്ചാൽ അവൾ അല്ല അവളുടെ വലിയമ്മ വരെ നന്നാവും.. ബ്രോക്കറുടെ വാക്കും കേട്ട് മനസ്സില്ല മനസ്സോടെ ഞാൻ ആ ഒരു കല്യാണത്തിന് സമ്മതിച്ചു.. അങ്ങനെ ശിവൻറെ അമ്പലത്തിൽ നിന്ന് കല്യാണം കഴിച്ച് ഞാൻ അവളുടെ കയ്യും പിടിച്ച് വീട്ടിലേക്ക് നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…