പാമ്പിനെ വിവാഹം കഴിച്ച ആൾ അതേ പാമ്പിൻറെ തന്നെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടു.. വെള്ളിയാഴ്ച മൂർഖൻ പാമ്പിന്റെ കടിയേറ്റ് പ്രസിദ്ധ പാമ്പ് പിടുത്തക്കാരൻ ആയ വ്യക്തി മരണമടയുകയായിരുന്നു.. തിങ്കളാഴ്ച പാമ്പ് പിടുത്തത്തിന് ഇടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം… തുടർന്ന് വെള്ളിയാഴ്ചയോടെ മരണപ്പെടുകയായിരുന്നു.. വീട്ടിലെ വളർത്തുപാമ്പ് പുനർജനിച്ച കൂട്ടുകാരിയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്.. ഈ കാരണത്താൽ അതിനെ.
വിവാഹം കഴിച്ചു എന്നും 2016ൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം പറഞ്ഞു.. നാലു പാമ്പുകളെ ഇദ്ദേഹം വീട്ടിൽ വളർത്തിയിരുന്നു.. ഞാൻ പാമ്പിനെ വിവാഹം കഴിച്ചു എന്ന് പറഞ്ഞ് എൻറെ ഫോട്ടോ ഉപയോഗിച്ച് മാധ്യമങ്ങൾ ഒരുപാട് കഥകൾ ഉണ്ടാക്കി എന്നാണ് വാർത്തകളുടെ ഇദ്ദേഹം പിന്നീട് പ്രതികരിച്ചത്.. തുടർന്ന് ഒരു ഫേമസ് ആയിട്ടുള്ള ടെലിവിഷൻ ചാനലിൽ വന്ന പാമ്പിനെ ഉമ്മ വച്ച് ഞെട്ടിപ്പിക്കുകയുണ്ടായി.. അഗ്നി സേനയിൽ ജോലി ചെയ്തിരുന്ന ഇയാളുടെ വാർത്ത വന്നതോടുകൂടിയാണ് പ്രശസ്തി നേടിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…