വിമാനത്തിന്റെ ടോയ്ലറ്റ് ലീക്ക് ആയി.. ഗ്രാമവാസികൾ അത് പാത്രത്തിലാക്കി ചെയ്തത് നോക്കൂ.. സംഭവം ഇങ്ങനെ.. ഹരിയാനയിലെ ഒരു ഗ്രാമത്തിൽ വിചിത്രമായ ചില കാര്യങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.. ഒരു കർഷകന്റെ ഗോതമ്പ് പാടത്ത് ശനിയാഴ്ച പ്രഭാതത്തിൽ ഒരു അജ്ഞാത വസ്തു ആകാശത്തിൽ നിന്നും പതിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം ആരംഭിക്കുന്നത്.. വലിയ ശബ്ദത്തോടുകൂടിയാണ് വസ്തു ഭൂമിയിലേക്ക് പതിച്ചത് എന്ന് കർഷകൻ പറയുന്നു.. വെള്ള നിറത്തോടുകൂടി സുതാര്യമായ മേൽപ്പാടയോട് .
കൂടി കാണപ്പെട്ട ആ ഒരു വസ്തുവിന് ഐസ് കട്ടയോളം തണുപ്പുണ്ടായിരുന്നു.. ഇദ്ദേഹത്തിൻറെ പാടത്ത് ആകാശത്തുനിന്ന് ഒരു വസ്തു വീണു എന്നുള്ള വാർത്ത ഗ്രാമം മുഴുവൻ പടർന്നു.. വിവരമറിഞ്ഞ് അടുത്തുള്ള ഗ്രാമത്തിൽ നിന്ന് വരെ ആളുകൾ ഇത് കാണാനായിട്ട് ഈ കർഷകന്റെ പാടത്തിലേക്ക് വന്നു.. വന്ന ആളുകൾ മുഴുവൻ ഈ തണുത്ത് മരവിച്ചു കിടക്കുന്ന വസ്തു സൂക്ഷ്മമായി പരിശോധിച്ചു.. ഉൽക്ക പോലെ ആകാശത്തുനിന്നും എന്തെങ്കിലും പതിച്ചത് ആയിരിക്കാം എന്നായിരുന്നു പലരുടെയും മറുപടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…