ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നിങ്ങൾക്ക് വളരെയധികം പ്രയോജനകരമായ അടിപൊളി ടിപ്സുകൾ ആയിട്ടാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ നേരെ വീഡിയോയിലേക്ക് കടക്കാം.. ആദ്യം തന്നെ ചെയ്യേണ്ടത് ഒരു ബൗൾ എടുക്കുക.. ഇതിലേക്ക് ഒരു പേസ്റ്റ് അല്പം ഇട്ടുകൊടുക്കണം.. നിങ്ങളുടെ വീട്ടിൽ ഏത് പേസ്റ്റ് ആണ് ഉപയോഗിക്കുന്നത് അത് നിങ്ങൾക്ക് ഈ ഒരു ടിപ്സ് ചെയ്യാനായിട്ട് എടുക്കാവുന്നതാണ്.. ഇനി അടുത്തതായിട്ട് നമുക്ക് വേണ്ടത് കർപ്പൂരമാണ്.. നമുക്കറിയാം നമ്മുടെ വീട്ടിലെ ഈ പറയുന്ന .
വസ്തുക്കളെല്ലാം തന്നെ വളരെ സുലഭമായി ലഭിക്കുന്നതാണ്.. അതുകൊണ്ടുതന്നെ ഇതിൽ പറയുന്ന ടിപ്സുകൾ ചെയ്യാൻ നമുക്ക് വളരെ എളുപ്പമായിരിക്കും.. ഇനി ചെയ്യേണ്ടത് കർപ്പൂരം ഒരു നാലെണ്ണം എടുത്ത് ഈ പേസ്റ്റിലേക്ക് ചേർത്തു കൊടുക്കണം.. അതിലേക്ക് ഇടുമ്പോൾ നല്ലപോലെ പൊടിച്ചു ചേർക്കുക.. അതിനുശേഷം ഇവ രണ്ടും നല്ലപോലെ ഒന്നും മിക്സ് ചെയ്തെടുക്കുക.. ഇനി ചെയ്യേണ്ടത് നിങ്ങളുടെ വീട്ടിൽ പല്ലികൾ അല്ലെങ്കിൽ പാറ്റകൾ വരുന്ന സ്ഥലമുണ്ടെങ്കിൽ അവിടെ ഇത് തേച്ചു കൊടുക്കുക.. ഇത്തരത്തിൽ ചെയ്താൽ പിന്നീട് ഇവയുടെ ശല്യം ഒരിക്കലും ഉണ്ടാവില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….