വീട്ടിൽ ആഞ്ഞിലി ചക്ക ഉണ്ടോ? എങ്കിൽ എലിശല്യം വീട്ടിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന അടിപൊളി ടിപ്സുകളാണ്.. ഇവിടെ എടുത്തിരിക്കുന്നത് ആഞ്ഞിലി ചക്കയാണ്… തീർച്ചയായിട്ടും ഇത് ഗ്രാമപ്രദേശങ്ങളിൽ എല്ലാം സുലഭമായി ലഭിക്കും.. എന്നാൽ സിറ്റിയിലേക്ക് വന്നു കഴിഞ്ഞാൽ ഈ ചക്കപ്പഴം വളരെയധികം പൈസയാണ് പറയുന്നത്.. എന്നാൽ ഈ പറയുന്ന പഴത്തിന് അത്രത്തോളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് മറ്റുള്ളവരെ അത് കൊണ്ടുപോകുന്നതും ഓരോ കാര്യങ്ങൾ അതിനു .

   

വേണ്ടി ചെയ്യുന്നതും.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എലിയെ നമ്മുടെ വീട്ടിൽ നിന്നും പൂർണമായി ഓടിക്കാനുള്ള ഒരു ടിപ്സ് ആണ്.. ഇവിടെ ഞാൻ എടുത്തിരിക്കുന്നത് മൂന്ന് ആഞ്ഞിലി ചക്കയാണ്.. നമുക്ക് ഇത് ഉപയോഗിച്ച് എന്തെല്ലാം ടിപ്സുകൾ ചെയ്യാൻ പറ്റും എന്ന് ആദ്യം നോക്കാം.. ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിനുള്ള ഗോതമ്പുപൊടി ഇട്ടുകൊടുക്കുക.. അടുത്തതായിട്ട് ഈ എടുത്തിരിക്കുന്ന ഗോതമ്പ് പൊടിയിലേക്ക് അല്പം വിനാഗർ ഒഴിച്ചു കൊടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….