നിഖിലക്ക് ഇവിടെയല്ലേ ഇറങ്ങേണ്ടത്. അതെ.. കാശി.. അവളുടെ കണ്ടം ഇടറിയിരുന്നു.. അത് അവൻ അറിഞ്ഞില്ല.. കാശി കാറ് ആ ലേഡീസ് ഹോസ്റ്റലിനു മുന്നിൽ നിർത്തി.. നിഖില ഇറങ്ങിക്കോ.. 10 ദിവസം എൻറെ ഭാര്യയായി എഗ്രിമെൻറ് പ്രകാരം നിന്നതിന്റെ മുഴുവൻ കാശും ആ ഭാഗ്യം ഉണ്ട്.. പിന്നെ എൻറെ ഭാര്യയായ അവസരത്തിൽ നീ അറിഞ്ഞിരിക്കുന്ന ഗോൾഡ് മുഴുവൻ എന്റെ ഒരു സന്തോഷത്തിനായി ഒരു പ്രസന്റേഷൻ ആയി അതിൽ തന്നെ ഞാൻ വെച്ചിട്ടുണ്ട്.. അതൊക്കെ നിനക്കുള്ളത് തന്നെയാണ്… അവൾ ഒന്നു മൂളുക.
മാത്രം ചെയ്തു.. നിറഞ്ഞുവരുന്ന കണ്ണുനീരിനെ ഉരുണ്ടുകൂടുന്നതിനു മുമ്പായി അവൾ കൺപീലിയിൽ തടഞ്ഞുവച്ചു.. അവളുടെ കൈ അറിയാതെ മഞ്ഞ ചരടിലെ കുഞ്ഞു താലിയിലേക്ക് പോയി.. കാശി അത് കണ്ടു.. അത് ശരിയാണല്ലോ.. നിഖില എന്താ താലി അഴിച്ചു മാറ്റാത്തത്. ഇതെനിക്ക് വേണം.. അവൾ അല്പം കടിപ്പിച്ച് കൊണ്ട് പറഞ്ഞു.. അയ്യോ അത് പറ്റില്ല.. എല്ലാം വെറും നാടകം അല്ലേ.. അഭിനയം കഴിഞ്ഞാൽ വേഷങ്ങൾ എല്ലാം ഊരി മാറ്റണം അത്രതന്നെ.. നിങ്ങൾക്ക് ഇതൊരു നാടകം ആയിരിക്കും പക്ഷേ എനിക്ക് ഇതങ്ങനെയല്ല എൻറെ ജീവിതമായിരുന്നു എന്നൊക്കെ അവൾക്ക് പറയണം ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…