ഗ്ലിസറിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് വളരെയധികം സഹായിക്കുന്ന ചർമ്മത്തിലെ അഴുക്കുകൾ മാറ്റാനും അതിൻറെ ടാനുകൾ എല്ലാം കുറയ്ക്കാനും നമ്മുടെ സോപ്പുകളിലും അതുപോലെതന്നെ മറ്റ് സൗന്ദര്യ വർദ്ധക വസ്തുക്കളിലും ഒക്കെ ഉപയോഗിക്കുന്നതും അതുപോലെതന്നെ ഹെയർ റിമൂവൽ ക്രീമുകളിൽ പോലും ഉപയോഗിക്കുന്നതാണ്.. അപ്പോൾ ഗ്ലിസറിൻ നല്ലതാണ് സ്കിന്നിന് കൂടുതൽ ഗുണം ചെയ്യും എന്നുള്ള കാര്യം എല്ലാവർക്കും അറിയാം.. എന്നാൽ ഇതുകൊണ്ട്.
നമുക്ക് ഫലപ്രദമായ ഒരു സ്ക്രബറും അതുപോലെതന്നെ ഒരു നൈറ്റ് ക്രീമും മാത്രമല്ല ഗ്ലിസറിൻ കൊണ്ട് നമ്മുടെ ചർമ്മ രോഗങ്ങൾ പ്രത്യേകിച്ച് ഫംഗൽ ഇൻഫെക്ഷൻ പോലുള്ളതാണെങ്കിൽ മെലാസ്മ പോലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ ഒരു പരിധിവരെ നമുക്ക് ഇതിലൂടെ പരിഹരിക്കാൻ സാധിക്കും.. ഇത്തരത്തിൽ സഹായിക്കുന്ന.
കുറച്ച് അടിപൊളി ടിപ്സുകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഗ്ലിസറിൻ വാങ്ങിക്കുമ്പോൾ വെള്ളം പോലെ ഉള്ളത് വാങ്ങിക്കുന്നതിനേക്കാൾ നല്ലത് കുറച്ച് കുഴമ്പ് രൂപത്തിൽ ഉള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….