ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലുള്ള കുറച്ച് ടിപ്സുകളാണ് പറയുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമ ിക്കുക.. അപ്പോൾ നമുക്ക് ആദ്യത്തെ ടിപ്സ് എന്താണെന്ന് പരിചയപ്പെടാം. അതിനായിട്ട് ആദ്യം തന്നെ ഒരു ബൗൾ ആണ് നമുക്ക് ആവശ്യമായിട്ട് വേണ്ടത്.. അടുത്തതായിട്ട് നമുക്ക് വേണ്ടത് നമ്മുടെ അടുക്കളയിലൊക്കെ.
സുലഭമായിട്ട് ലഭിക്കുന്ന കടുക് ആണ്.. അപ്പോൾ ആദ്യത്തെ ടിപ്സ് ചെയ്യാൻ പോകുന്നത് കടുക് ഉപയോഗിച്ചുകൊണ്ടാണ്.. ഇനി അടുത്തതായി ചെയ്യേണ്ടത് ഈ എടുത്തിരിക്കുന്ന കടുക് ഒന്ന് പൊട്ടിച്ചെടുക്കണം.. അതിനായിട്ട് ആദ്യം തന്നെ ഒരു പരന്ന പാത്രം ഗ്യാസിലേക്ക് വയ്ക്കുക.. ഇത് നല്ലപോലെ ഒന്ന് ചൂടായ ശേഷം മുൻപ് എടുത്തു വച്ചിരിക്കുന്ന കടുക് എടുത്ത് ഇതിലേക്ക് ഇടണം.. എന്നിട്ട് പതിയെ ഒന്ന് ഇളക്കി കൊടുക്കണം അങ്ങനെ ഒന്ന് ചൂടായി വരുമ്പോൾ ഈ കടുകുകൾ എല്ലാം പൊട്ടുന്നത് കാണാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/zLFTSIg0ZAs