90% അസ്വസ്ഥതകളും പോകാൻ കാരണം നമ്മുടെ ശരീരത്തിലെ പവർ ഇൻ ബാലൻസിംഗ് ആണ്.. 14 പവർസാണ് നമ്മുടെ ശരീരത്തെ ശരീരം ആക്കി നിലനിർത്തുന്നത്.. നമ്മൾ ശ്വസിക്കുമ്പോഴും ഒരു ഗ്ലാസ് മോര് വെള്ളം കുടിച്ച് അല്ലെങ്കിൽ പെട്ടെന്ന് കയറി കരിക്കിന്റെ വെള്ളം കുടിച്ചാൽ അതല്ല പുറത്തേക്കിറങ്ങിയശേഷം ലെമൺ ജ്യൂസ് കുടിക്കാൻ ശരിക്കും നിങ്ങളുടെ ശരീരം അനുഭവിക്കുന്ന വേദന എത്രയാണെന്ന് ചോദിച്ചാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമോ.. നിങ്ങൾ സത്യത്തിൽ സുഖിക്കുകയാണ് ചെയ്യുന്നത്.. എന്നാൽ ആ ഒരു സമയത്ത് ശരീരം അനുഭവിക്കുന്ന വേദന എന്നു പറയുന്നത് പറഞ്ഞാൽ.
തീരില്ല അത്രയ്ക്കും വലുതാണ്.. എന്താണ് കാരണം എന്ന് അറിയാമോ.. ഈ നാരങ്ങ വെള്ളം അകത്തേക്ക് ചെല്ലുമ്പോഴാണ് ശരീരത്തിൻറെ താളം തന്നെ തെറ്റുന്നത്.. അതെങ്ങാനും മുകളിലേക്ക് പോയാൽ നിങ്ങൾ അപ്പോൾ തന്നെ മരിക്കും.. നമ്മുടെ ശരീരം അതിനെ ബാലൻസ് ചെയ്യിപ്പിക്കാൻ വേണ്ടി എത്രത്തോളം ബുദ്ധിമുട്ടുന്നുണ്ട് എന്ന് നിങ്ങൾക്കറിയാമോ.. അങ്ങനെ കഷ്ടപ്പെടാതിരിക്കാൻ വേണ്ടിയിട്ടാണ് ഊണ് കഴിഞ്ഞതിനുശേഷം അവസാനം നമ്മൾ മോര് കൂട്ടി ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…