നിങ്ങൾ ഇപ്പോൾ വിമാനത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് എന്ന സങ്കൽപ്പിക്കുക.. ഇപ്പോൾ നിങ്ങളുടെ വിമാനം ഏകദേശം 7300 അടി ഉയരത്തിലാണ് പറന്നുകൊണ്ടിരിക്കുന്നത്.. പെട്ടെന്ന് ആണ് അഭിമാനത്തിന്റെ ചിറകിൽ നിന്നും ഒരു ഭീമാകാരമായ ശബ്ദം കേൾക്കുന്നത്.. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് അറിയാൻ പിന്നിലൂടെ നോക്കിയപ്പോൾ നിങ്ങൾ കണ്ടത് വിമാനത്തിന്റെ ചിറകിൽ തീപിടിച്ച ഉയരുന്നതാണ്.. തീപിടുത്തത്തിൽ .
വിമാനത്തിന്റെ എൻജിൻ തകർന്നുകൊണ്ടിരിക്കുകയാണ്.. മരണത്തെ മുന്നിൽ കാണുന്ന ആ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ.. ഇതുവരെ പറഞ്ഞത് ഏതെങ്കിലും സിനിമയിലെ കഥയല്ല യഥാർത്ഥത്തിൽ നടന്ന ഒരു കഥ തന്നെയാണ്.. 2010 ലോകത്തെ തന്നെ നടുക്കിയ ഒരു വിമാനത്തിന്റെ സിനിമയെ പോലും വെല്ലുന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ കഥയാണ്.. യഥാർത്ഥത്തിൽ ആ വിമാനത്തിന്റെ എൻജിനുകൾക്ക് എന്താണ് സംഭവിച്ചത്.. അന്ന് ആ വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാർക്ക് പിന്നീട് എന്താണ് സംഭവിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…