നീരാളികൾ ഇന്ന് കേൾക്കുമ്പോൾ തന്നെ ചിലർ കൗതുകത്തോടെ കൂടിയും എന്നാൽ മറ്റുചില ആളുകൾ ഭയത്തോടു കൂടിയും ചിലർ ഏതോ ഭീകരജീവികളായി കണക്കാക്കുന്ന ഒരു വിചിത്രമായ ജീവിയാണിത്.. ഇവയെ കാണുന്നതുപോലെ തന്നെ ഇവയുടെ ജീവിത രീതികളും വളരെയധികം വിചിത്രമാണ് എന്നുള്ളതാണ് സത്യം.. കൂട്ടത്തോട് കൂടി ഒരു പ്രത്യേകമായ സ്ഥലത്തിലേക്ക് ചെന്ന് അവിടെ വച്ച് ആത്മഹത്യ ചെയ്യുന്നതും അതുപോലെതന്നെ ഇണചേർന്നു .
കഴിഞ്ഞാൽ പെൺ നീരാളികൾ ആൺ നീരാളികളെ കൊന്നു തിന്നുകയും ചെയ്യുന്നു.. അതുപോലെതന്നെ ഇവയുടെ മറ്റൊരു പ്രത്യേകതയാണ് വെള്ളത്തിൽ വച്ചുതന്നെ ഓതുകുകളെ പോലെ നിറം മാറുന്നതും ഇവയുടെ പ്രത്യേകതയാണ്.. കണ്ടുകഴിഞ്ഞാൽ മൂക്കത്ത് വിരൽ വെച്ചു പോകുന്ന നീരാളികളുടെ അൽഭുത ലോകത്തിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര എന്ന് പറയുന്നത്.. കുറഞ്ഞത് 300 വർഷങ്ങൾക്ക് മുമ്പ് എങ്കിലും നീരാളികൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…