അതെ ഞാൻ നിന്റെ ഭർത്താവാണല്ലോ അപ്പോൾ എനിക്ക് ചില പ്രത്യേക അവകാശവും അധികാരവും എല്ലാം ഉണ്ടല്ലോ നിൻറെ അടുത്തും പിന്നെ നിൻറെ ഈ ശരീരത്തിലും.. ഞാനത് ഇപ്പോൾ മുതൽ എടുത്തോട്ടെ.. മായയുടെ വശ്യമനോഹരമായ ഉടലഴകിൽ മോഹത്തിൽ കണ്ണോടിച്ച് ഗിരീഷ് തിരക്കിയതും ചീറ്റപ്പുളിയെ പോലെ സ അവനു മുന്നിൽ വന്നു നിന്ന് മായ എൻറെ ഭർത്താവാണെന്ന് അധികാരം വെച്ച് നിങ്ങൾ എന്തെങ്കിലും തോന്നിയാസം എന്നോട് പറയുകയോ.
എന്റെ ശരീരത്തിൽ കാണിക്കുകയോ ചെയ്താൽ നാളെ ഈ വീട്ടിൽ നേരം പുലരുന്നത് നിങ്ങളുടെ മരണവാർത്ത അറിഞ്ഞു കൊണ്ടായിരിക്കും.. കൊല്ലും ഞാൻ നിങ്ങളെ ഉറപ്പായും കൊന്നിരിക്കും.. യാതൊരു മയവുമില്ലാതെയാണ് മായയുടെ അവൾ അത് പറഞ്ഞത്.. അവളുടെ വാക്കുകൾക്ക് മുൻപിൽ പകച്ചു നിന്നൊരു നിമിഷം.. താൻ കെട്ടിയ താലിയും കഴുത്തിലിട്ട് തന്റെ പേരിലുള്ള സിന്ദൂരവും നേരുകിൽ ചാർത്തി ആദ്യരാത്രി മുറിയിൽ കയറി വന്നിട്ട് അവൾ ആദ്യം വാ തുറന്നു പറയുന്നത് തന്നെ കൊല്ലും എന്നാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….