പാലു കുടിച്ചാൽ ക്യാൻസർ ഉണ്ടാകും എന്നുള്ള രീതിയിൽ ഒരുപാട് പഠനങ്ങൾ വന്നിരുന്നു.. ആ പഠനങ്ങൾ കാണിച്ചുതരാം എങ്ങനെയാണ് ഈ പാല് കാൻസർ ഉണ്ടാക്കുന്നത്.. നമുക്ക് കിട്ടുന്ന പാൽ എന്ന് പറയുന്നത് കൂടുതലും ഹോർമോൺ ഇഞ്ചക്ട് ചെയ്തിട്ട് അത് പശുവിന്റെ ശരീരത്തിൽ ഇൻസുലിൻ പ്രവർത്തനം കൂട്ടുകയും അത് പാലിലൂടെ നമുക്ക് ലഭിക്കുകയും ചെയ്യുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നു.. ഹാർട്ട് ഡിസീസസ് വരെ നമ്മൾ ഇത്തരത്തിലുള്ള.
പാല് കുടിക്കുന്നത് കൊണ്ട് വരാൻ സാധ്യതകൾ കൂടുന്നു.. ഇത്തരത്തിലുള്ള കാര്യങ്ങൾ പൊതുവേ ആരും തന്നെ പറഞ്ഞിട്ടുണ്ടാവില്ല അതുകൊണ്ടുതന്നെയാണ് തെളിവ് സഹിതം ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. ഏകദേശം മൂന്നു ലക്ഷത്തിൽ ആളുകളെ ഞാൻ ചികിത്സിച്ചിട്ടുണ്ട് അതിൽ നിന്നെല്ലാം എനിക്ക് മനസ്സിലായ കാര്യങ്ങളാണ് ഞാൻ ഇവിടെ നിങ്ങൾക്ക് ആയിട്ട് പറഞ്ഞുതരുന്നത്.. പാലിനെ കുറിച്ച് ചോദിക്കുകയാണെങ്കിൽ ഭൂരിഭാഗം ആളുകൾക്കും നല്ല ഒരു അഭിപ്രായം തന്നെയാണ് പറയാനുണ്ടാവുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….