നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഭൂമിയിലെ ഏറ്റവും അപകടകാരികളായ ജീവികളുടെ കൂട്ടത്തിൽ മുൻപിൽ നിൽക്കുന്ന ഒരു ജീവിവർഗമാണ് പാമ്പുകൾ മനുഷ്യർക്ക് എന്നപോലെ കാട്ടിലെ മറ്റു ശക്തി ശാലികളായ പൊതുവേ പാമ്പുകളെ പേടിയാണ് എന്തിനെയും കൊള്ളാൻ .
മലേഷ്യ പാമ്പുകളുടെ വിഷമാണ് ഈ ഭയത്തിന്റെ പ്രധാനപ്പെട്ട കാരണം പക്ഷേ കാട് ഭരിക്കുന്ന വേട്ടമൃഗങ്ങൾ പോലും ഭയക്കുന്ന പാമ്പുകളെയും ഒരു അല്പം പോലും ഭയമില്ലാതെ ഭക്ഷിക്കുന്ന ഒരു ജീവി നമ്മുടെ ഈ ഭൂമിയിൽ ഉണ്ട്.