നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മകൾക്ക് ഇഷ്ടപ്പെട്ട ചോക്ലേറ്റും ഫ്രൂട്ട്സും ഒക്കെ വാങ്ങിക്കൊണ്ടാണ് അയാൾ മംഗലാപുരത്തോടുള്ള ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന മകളെ കാണാനായിട്ട് പോയത് താൻ ചെല്ലുന്ന വിവരം മുൻകൂട്ടി അറിയിക്കാതെയാണ് മകൾ പഠിക്കുന്ന കോളേജും സ്ഥിതി ചെയ്യുന്ന ആ നഗരത്തിൽ അയാൾ ട്രെയിൻ ഇറങ്ങിയത് അവിടെ നിന്നുകൊണ്ട് അയാൾ മകൾക്ക് ഫോൺ ചെയ്തു മോളെ അച്ഛൻ ബാംഗ്ലൂർ .
സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങിയതാണ് വിളിക്കുന്നത് ഇവിടുന്ന് മോളുടെ ഹോളിലേക്ക് വരാൻ ഏത് ബസ്സിലാണ് കയറേണ്ടത് അത് കേട്ട് മകൾ ഞെട്ടിപ്പോയി അച്ഛനെന്തിനാ ഇങ്ങോട്ട് വന്നത് അഞ്ച് മണിക്ക് നാട്ടിലേക്ക് ട്രെയിൻ ഉണ്ട് അതിൽ കയറി തിരിച്ചുപോയി അവധി ഞാൻ നാട്ടിലേക്ക് വരുന്നുണ്ട് അപ്പോൾ കാണാം.