എന്റെ ദേഹത്തൂടെ അയാളുടെ അച്ഛന്റെ കൈകൾ തഴുകിപ്പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ആറുമാസം കഴിഞ്ഞ് അവർ വീണ്ടും കണ്ടുമുട്ടിയത് കോടതി വളപ്പിൽ വച്ചിട്ടാണ് ഒന്നുകൂടി ആലോചിച്ചു നോക്കൂ നിനക്ക് രണ്ട് പെൺകുട്ടികളാണ് എല്ലാം വേണ്ട എന്ന് വയ്ക്കാൻ എളുപ്പമാണ് കൂട്ടിച്ചേർക്കാൻ ആണ് പാടുക ചേച്ചിയാണ് .

   

ഉപദേശിക്കുന്നത് വല്യച്ഛന്റെ മകൾ ഇത്രയും തന്റെ കാര്യങ്ങൾ അറിയുന്നവർ കൂടിയും തന്നെ ഇങ്ങനെ ഉപദേശിക്കുന്നത് കേട്ട് പലപ്പോഴും നിസ്സഹായതയോടെ നോക്കി നിന്നിട്ടുണ്ട് ഇപ്പോഴും തനിക്ക് അതിനു മാത്രമേ കഴിയുന്നുള്ളൂ എന്ന് വേദനയോടെ ഓർത്തു.

https://youtu.be/4CsZP0ZjhHY