ഒരു ക്യാമറ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് അവൾ അറിഞ്ഞിരുന്നില്ല.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോന്നാളും സംഭവബഹുലമായ ഒത്തിരി സംഭവങ്ങളിലൂടെ ആയിരിക്കും നമ്മളെ എല്ലാവരുടെയും ജീവിതം കടന്നുപോകുന്നത് ഇത്തരത്തിൽ രസകരവും ഞെട്ടിക്കുന്ന തരത്തിലുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞ കുറച്ച് സംഭവവികാസങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.