പശുവിനെ വളർത്തിക്കൊണ്ടു ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവർ നമ്മുടെ നാട്ടിൽ ഒരുപാട് പേരുണ്ട് ഒരു പശു എന്ന രീതിയിലും ഒരുപാട് പശുക്കൾ എന്ന രീതിയിലും എല്ലാം ആളുകൾ പശുവിനെ വളർത്തുന്നുണ്ട് വീടുകളിൽ വളർത്തുന്ന പശുക്കളെ എല്ലാം കറുക്കുന്നതും അവരുടെ ക്ലീനിങ്.
നടത്തുന്നതും എല്ലാം അത് വളർത്തുന്ന വീട്ടുകാർ തന്നെയാണ് എന്നാലേ വലിയ ഫാമുകളിലേക്ക് വരുമ്പോൾ ഈ കാര്യങ്ങൾ ചെയ്യുന്നത് എല്ലാം മെഷീൻസ് ആണ് എന്ന് നമ്മൾ വന്നിരിക്കുന്നത് പശുവിനെ വളർത്തുന്ന മോഡേൺ ഫാമിനെ കുറിച്ച് അവയെക്കുറിച്ചുള്ള കുറച്ച് മെഷീൻ തന്നെ കുറിച്ചും ഒക്കെ പരിചയപ്പെടാൻ വേണ്ടിയിട്ടാണ്.