സാർ… ഞാൻ എങ്ങനെയാ ഇവന്മാരുടെയൊക്കെ.. അവൾ അറച്ചു നിന്നു

മാളൂട്ടി ജോലിചെയ്യുന്ന വലിയ ഗോഡൗണിന്റെ മുന്നിൽ ആ വലിയ കാർ വന്ന് നിന്നു കയ്യിൽ ലിസ്റ്റുമായി കൃഷ്ണനെ കണ്ടു മാളൂട്ടി ഒന്ന് ഞെട്ടി അയ്യോ എന്റെ ഈശ്വരാ ടെക്സ്റ്റൈൽസിൽ നിന്നും ഓണർ കൃഷ്ണൻ സാറ് തന്നെ നേരിട്ട് വേണ്ടുന്ന വസ്ത്രം എടുക്കാൻ താൻ ജോലിചെയ്യുന്ന ഗോഡൗണിലേക്ക് വന്നിരിക്കുന്നു .

   

എന്നും ലിസ്റ്റ് കൊടുത്ത് വണ്ടിയുമായി ആൾക്കാരെ അയക്കുകയാണ് പതിവ് ഇന്ന് എന്താണാവോ നേരിട്ട് കാറിൽ നിന്ന് ഇറങ്ങി അയാൾ ഓടി ഗോ ഡൗണിന്റെ എൻട്രലുള്ള കൗണ്ടറിലെ കസേരയിൽ ഇരിക്കുന്നത് മാളൂട്ടിയുടെ അടുത്തുവന്നോ തന്റെ കൈയിൽ ലിസ്റ്റ് കൊടുത്തു പറഞ്ഞു ലിസ്റ്റ് ഉള്ള സാധനങ്ങളൊക്കെ ഒന്ന് പാക്ക് ചെയ്യൂ.