ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് കുറച്ചു ദൃശ്യങ്ങളുടെ സഹായത്തോടുകൂടി എല്ലാം ഒരു വിശദീകരണമാണ് ഈ വീഡിയോയിൽ അതിനോടൊപ്പം ഇങ്ങനെ ഇരട്ട കുട്ടികൾ ഉണ്ടാകുന്നതിനുള്ള കാരണം എന്താണ് ഇരട്ട കുട്ടികൾ എത്ര തരത്തിലുണ്ട് അവ ഏതൊക്കെ ആർക്കൊക്കെയാണ് ഇരട്ട .
കുട്ടികൾ ഉണ്ടാകാൻ സാധ്യതയുള്ളത് ഒട്ടിപ്പിടിച്ച അവസ്ഥയിൽ ജനിക്കാൻ കാരണമെന്ത് സ്വാഭാവികമായ രീതിയിൽ അല്ലാതെ നമ്മുടെ ആവശ്യാനുസരണം ഇരട്ടക്കുട്ടികളെ പ്രസവിക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.