സുലൈഖ തന്നെ വീണ്ടും ഇഷ്ടപ്പെടുമോ ആ പഴയ സ്നേഹം ഇപ്പോഴും കാണിക്കുമ്പോൾ ഒരുപക്ഷേ ആട്ടിയിറക്കിയേക്കാം അത്ര ക്രൂരതയാണ് ഞാൻ അവളോട് ചെയ്തത് ഏതായാലും അവളെ കാണുക തന്നെ പ്രതികരണം എന്തായാലും താൻ ഉൾക്കൊണ്ടേ പറ്റൂ സുബൈർ കോഴിക്കോട് ടൗണിലുള്ള തന്റെ ഭാര്യ സുലൈഖാന്റെ പുതിയ ഫ്ലൈറ്റ് കണ്ടുപിടിച്ചു അങ്ങോട്ട് കയറി ചെന്നതായിരുന്നു നല്ല മാസം മുൻപും .
അവളുടെ നിക്കാഹ് വേറെയുള്ള ആളുമായി കഴിഞ്ഞ വാർത്തയാണ് കേട്ടത് കഴിഞ്ഞ ആഴ്ച അവളും ഭർത്താവ് ദുബായിലേക്ക് പോയത്രേ സുബൈറിനെ കണ്ടപ്പോൾ സംസാരിക്കുന്ന ഫോൺ ഹോൾഡ് ചെയ്ത് സുലൈഖ ഉമ്മ അത് പറഞ്ഞപ്പോൾ സുബൈർ കണ്ണുനീർ വാർത്തു.