ഞങ്ങളുടെ കുട്ടികൾ പൂർണ ആരോഗ്യമാരായി ഇരിക്കണം എന്നുള്ളത് അല്ല അച്ഛനമ്മമാരുടെയും ആഗ്രഹമാണ് എന്നാൽ ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ വൈകല്യത്തോടെ കൂടി ജനിക്കുന്നത് അവർക്ക് ദൈവം ആ വൈകല്യത്തെ മറികടക്കാൻ മറ്റെന്തെങ്കിലും തരത്തിലുള്ള കഴിവുകൾ നൽകുമെങ്കിലും മാതാപിതാക്കളുടെ മനസ്സിൽ അത് എന്നും ഒരു വിഷമമായി തന്നെ നിലനിൽക്കും ജനിച്ചപ്പോൾ തന്നെ കേൾവി ശക്തി ഇല്ലാത്ത ഒരു കുട്ടിയുടെ കഥയാണ്.
ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ജന്മനാ തന്നെ കുഞ്ഞിനെ ശക്തിയില്ല അങ്ങനെ കുഞ്ഞിന് കേൾക്കാനായി ഡോക്ടറുടെ സഹായിക്കൂടി യന്ത്രം ഘടിപ്പിക്കുന്നു ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം കേട്ടപ്പോൾ സങ്കടം കൊണ്ട് ആ കുഞ്ഞു കരഞ്ഞു അമ്മയ്ക്കും അത് കണ്ടു നിൽക്കാനായി കഴിഞ്ഞില്ല സ്വന്തം അമ്മയുടെ ശബ്ദം ആദ്യമായി കേട്ട് സന്തോഷവും സങ്കടവും സഹിക്കാൻ കഴിയാതെ ആ കുഞ്ഞും അമ്മയും കരഞ്ഞപ്പോൾ.
കണ്ടുനിന്ന ഡോക്ടർമാരുടെയും കണ്ണുകൾ നിറഞ്ഞു മണിക്കൂറുകൾ കൊണ്ട് തന്നെ ഈ വീഡിയോ കണ്ടത് കോടിക്കണക്കിന് ആളുകളാണ് ദൃശ്യങ്ങൾ കണ്ടപ്പോൾ ആ കുഞ്ഞിനു ഉണ്ടായത് പോലെ സങ്കടവും സന്തോഷവും തന്നെയാണ് നമുക്ക് ഉണ്ടായത് എന്നുള്ളത് വീഡിയോ കണ്ടവർ പറയുന്നുണ്ട് കുഞ്ഞിന്റെ ഇങ്ങനെയുള്ള ഒരു മുഖം ഇതുവരെ കണ്ടിട്ടില്ല എന്ന് അമ്മ വീഡിയോയിൽ പറയുന്നത് കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.