മതത്തിനോടുള്ള അധിനിവേശം ചില ആളുകളെ ഭ്രാന്തന്മാർ ആക്കി മാറ്റാറുണ്ട് എന്നുള്ളത് സത്യമാണ് അതിന്റെ പല മാതൃകകളും നമ്മൾ കേരളത്തിൽ തന്നെ കണ്ടിട്ടുമുണ്ട് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് കലഹിക്കുന്നതും പ്രശ്നങ്ങൾ ഉണ്ടാകുന്നതും മതത്തിന്റെ പേരിലാണ് മനുഷ്യനെ പല മതങ്ങളിലേക്ക് ചേർക്കുന്നതായി കേട്ടിട്ടുണ്ട് എന്നാൽ സിംഹങ്ങളെ മതങ്ങളിലേക്ക് ചേർക്കുന്നത് ആയിട്ടുള്ള ഒരു അറിവ് വളരെ വിചിത്രം ആയിരിക്കും.
ഇവിടെ ഒരു വ്യക്തി സമൂഹത്തിലെ ക്രിസ്ത്യൻ മതത്തിലേക്ക് ചേർക്കാനായി ചെയ്ത സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് തായ്‌വാനിലെ ഒരു മൃഗശാലയിലാണ് ഈ സംഭവം നടന്നത് ഈ മൃഗശാലയിൽ എത്തിയ ജെൻ എന്ന വ്യക്തിയാണ് സിംഹങ്ങളെ വ്യത്യസ്തമായ രീതിയിൽ മതപരിവർത്തനം നിർബന്ധിച്ചത് അദ്ദേഹം മൃഗശാലയിൽ എത്തിയപ്പോൾ തന്നെ അവിടെ ആൺ സിംഹവും പെൺ സിംഹവും കലഹിക്കുന്ന കാഴ്ചയാണ് കണ്ടത്.
എന്നാൽ ഈ സിംഹങ്ങളെ നന്മയുടെ പാതകളിലേക്ക് കൊണ്ടുവരണം എന്നുള്ളത് ഇയാൾക്ക് ഒരു ആഗ്രഹം തോന്നുകയാണ് തുടർന്ന് ഇയാൾ ഈ രണ്ടു സിംഹങ്ങളെയും നന്മയുടെ പാതകളിലേക്ക് കൊണ്ടുവരാൻ വേണ്ടി ഉപദേശിക്കുന്ന കാഴ്ചയാണ് കാണാനായി സാധിക്കുന്നത് മകളെ ക്രിസ്ത്യാനികൾ ആക്കുക എന്നുള്ളതായിരുന്നു ഇവരുടെ ഏറ്റവും വലിയ ലക്ഷ്യം അതിനുവേണ്ടി അദ്ദേഹം ഈ സിംഹങ്ങളുടെ കൂട്ടിലേക്ക് എടുത്തുചാടുകയാണ് ചെയ്തത് ഒരു നിമിഷം എല്ലാ ആളുകളും ഇയാളുടെ ഈ പ്രവർത്തി കണ്ട് അമ്പരന്നു പോയിട്ടുണ്ടായിരുന്നു തങ്ങളുടെ കൂട്ടിലേക്ക് അനുവാദമില്ലാതെ.
തന്നെ ഒരാളെ എത്തിയത് കണ്ടാ സിംഹങ്ങളും ഒരു നിമിഷം അമ്പരന്നു മാത്രമല്ല ഇയാളുടെ സംസാരവും രീതിയും എല്ലാം കണ്ടിട്ട് സമൂഹത്തിലെ ഇയാൾക്ക് ഭയമുള്ളതായിട്ട് തോന്നുകയും ചെയ്തില്ല അതുകൊണ്ടുതന്നെ അദ്ദേഹത്തെ തിന്നുവാനുള്ള ദൗത്യം രണ്ടു സിംഹവും ഉപേക്ഷിച്ചു എന്നാൽ ഒരു പേടിയും ഇല്ലാതെ ഇയാൾ നിന്ന് വീണ്ടും സുവിശേഷ പ്രസംഗം നടത്തുകയാണ് സിംഹങ്ങളെ ക്രിസ്ത്യാനികൾ ആക്കുന്നതിനുവേണ്ടി വീണ്ടും പല തരത്തിലുള്ള ഉപദേശങ്ങൾ നൽകുകയായിരുന്നു ഇയാൾ ചെയ്തത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.