ഒരുപാട് കഴിവുകൾ നമുക്ക് ദൈവം തന്നിട്ടും അതൊന്നും നമ്മൾ കാണാൻ കഴിയാതെ നമ്മുടെ കുറവുകൾ മാത്രം ആളുകൾ ചുറ്റിലും എപ്പോഴും ഉണ്ട് എന്നാൽ അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാവുകയാണ് 40 വയസ്സ് പ്രായമുള്ള ഹർമിസ് റൂഗോപഡ എന്ന് വിളിക്കുന്ന ഒരു യുവാവ് അദ്ദേഹം മറ്റുള്ള ആളുകളെ തന്റെ ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങൾക്കായിട്ട് മറ്റുള്ള ആളുകളുടെ സഹായം ആവശ്യമായി വരുന്നില്ല അദ്ദേഹം തന്നെ രീതിയിൽ.
തന്നെ കൃഷി ആയുധങ്ങൾ ഉപയോഗിക്കാനായി അദ്ദേഹത്തിന് സാധിക്കും കൂടാതെ അഗ്രികൾച്ചർ വിറക് കീറാനും അതുപോലെതന്നെ അതുപോലെതന്നെ ചിത്രങ്ങൾ ബോർഡിൽ ക്കുന്നതിനും കന്നുകാലികളെ മേയ്ക്കുന്നതിനും എന്തിനും ഭക്ഷണം കഴിക്കുന്നതിനു പോലും അദ്ദേഹത്തിന് മറ്റുള്ള ആളുകളുടെ സഹായം തേടുന്നില്ല ധാൽ സലാം എന്നുള്ള നഗരത്തിൽ നിന്നും അദ്ദേഹത്തിന് ഗ്രാമത്തിലേക്ക് 82 കിലോമീറ്റർ ദൂരമാണ്.
ഉള്ളത് അദ്ദേഹം തമ്പോരയിൽ നിന്നാണ് അദ്ദേഹം വിവാഹിതനാണ് ഒരു കുട്ടിയുണ്ട് പക്ഷേ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി കഴിഞ്ഞവർഷം അച്ഛൻ മരിച്ചതിനാൽ ഞാൻ അമ്മയോട് ഇപ്പോൾ താമസിക്കുന്നത് അദ്ദേഹത്തിനോട് ചോദിച്ചു ജേർണിസ്റ്റുകൾ എപ്പോഴെങ്കിലും സ്കൂളിൽ കരഞ്ഞിട്ടുണ്ടോ എന്നുള്ളത് ഇന്നലെ അദ്ദേഹത്തിന് ഈ വൈകല്യം കാരണം അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാനായി കഴിഞ്ഞില്ല സ്കൂൾ അധികൃതർ.
അവന്റെ പരീക്ഷകൾ പൂർത്തീകരിക്കാൻ അധികസമയം അദ്ദേഹത്തിന് നൽകി എന്നാലും അദ്ദേഹത്തിന് പരീക്ഷകൾ കാലുകൾ കൊണ്ട് എഴുതാൻ കഴിയുമായിരുന്നു സ്കൂൾ ഒരു ദരിദ്ര ഗ്രാമത്തിൽ ആയിരുന്നു അതുകൊണ്ട് തന്നെ സ്കൂളിൽ ചേർന്ന് തുടർപഠനത്തിന് അദ്ദേഹത്തിന് സാധിച്ചിരുന്നില്ല സ്നേഹം എന്തുകൊണ്ടാണ് വീണ്ടും വിവാഹം കഴിക്കാത്തത് എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞത് വൈകല്യം കാരണം ആളുകൾ അവനെ ഭയപ്പെട്ടിരുന്നു.
എന്നും ഈ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം വീണ്ടും വിവാഹം കഴിക്കാത്തത് എന്നും ആണ് അദ്ദേഹം പറഞ്ഞു ഞാൻ ഒരു കർഷകനും ആണ് സംഗീത കലാകാരനും ആണ് മറ്റു കുട്ടികൾ സ്കൂൾ പഠനകാലത്ത് എന്നോട് സഹകരിക്കാൻ തയ്യാറായിരുന്നില്ല എന്റെ വൈകല്യത്തെക്കുറിച്ച് ഞാൻ വളരെയധികം വിഷമിച്ചു.
കാലക്രമേണ എന്റെ വിഷമങ്ങൾ എല്ലാം ഞാൻ മാറ്റിയെടുത്തു എന്നെപ്പോലുള്ള കുട്ടികൾക്ക് ഇപ്പോൾ മാതൃകയാകാൻ ആണ് എനിക്ക് ഇഷ്ടം ഞാനിപ്പോൾ മത്സ്യബന്ധനം നടത്തുന്നു ബോട്ടുകൾ ഓടിക്കുന്നു.
വിറക് കിറി മുറിക്കുന്നു കൊണ്ടുപോകുന്നു ഇതെല്ലാം ഞാൻ ഒറ്റയ്ക്ക് ചെയ്യും അച്ഛനാണ് പഠിപ്പിച്ചത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ കാണുക.