എല്ലാം ഗർഭിണികളും അല്ല അവരുടെ കുഞ്ഞ് ആരോഗ്യത്തോടുകൂടി ആ വരുന്നത് എന്നുള്ളത് ഒരു കുട്ടി ജനിച്ചതിനു ശേഷവും വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് പെട്ടന്ന് കുട്ടിയുടെ വായിൽ എന്തെങ്കിലും കണ്ടെത്തിയാൽ അത് വളരെ അപകടകരമാണ് എന്ന് തെളിയിക്കാനായി കഴിയും അതുകൊണ്ട് തന്നെ കുട്ടികളെ 24 മണിക്കൂറും ശ്രദ്ധിക്കേണ്ടതാണ് ഇതുപോലെ അമ്മമാരും വീട്ടുകാരും കുട്ടികളുടെ എല്ലാ കാര്യങ്ങളെയും നിരീക്ഷിക്കുന്നു.
പക്ഷേ ചിലപ്പോൾ ചില കുട്ടികളിൽ ഞെട്ടിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട് പോലെയുള്ള ഒരു സംഭവമാണ് ഇപ്പോൾ ഇംഗ്ലണ്ടിൽ നടന്നത് ഒരു സ്ത്രീ തന്റെ കുട്ടിയുടെ വായിൽ ഒരു ദ്വാരവുമായി ആശുപത്രിയിലേക്ക് എത്തി എന്നാൽ ഡോക്ടർ എന്നെ കാണിച്ചതിനുശേഷമാണ് സ്ത്രീയുടെ ശ്വാസം നേരെ വീണത് യുകെയിൽ നിന്നാണ് 24 കാരിയായ ബെക്കി തന്റെ പത്തുമാസം പ്രായമുള്ള മാത്രമുള്ള മകൻ വസ്ത്രങ്ങൾ മാറ്റുന്നതിനിടയിൽ.
ആ കുട്ടിയുടെ വായ കണ്ട് ആദ്യമേ തന്നെ കുട്ടിയുടെ വായിൽ ഉള്ള ദ്വാരത്തെക്കുറിച്ച് മനസ്സിലാക്കി ശരിയായ രീതിയിൽ പരിശോധിക്കാനായി ബക്കീ മകന്റെ വായ തുറക്കാനായി ശ്രമിച്ചു എങ്കിലും മകൻ ഉറക്കെ നിലവിളിച്ചു ഇത് കണ്ട് അമ്മ വളരെയധികം പേടിച്ചു അവളുടെ കൈകാലുകൾ എല്ലാം വിറച്ചു ശേഷം മകനുമായി ആശുപത്രിയിലേക്ക് എത്തി ഈ സമയങ്ങളിൽ അവൾ വളരെയധികം കരയുകയായിരുന്നു ഇതിന്റെ ഗൗരവം.
മനസ്സിലാക്കിയ ഡോക്ടർമാരോട് തന്നെ കുട്ടിയെ പരിശോധിക്കാനായി കൊണ്ടുപോയി കുട്ടിയുടെ വായിൽ ഒരു ദ്വാരം ഉണ്ട് എന്ന് അമ്മ ഡോക്ടർമാരോട് പറഞ്ഞു ഏതെങ്കിലും ഒരു വിധത്തിൽ സുഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു പരിശോധനയ്ക്കിടയിൽ ഡോക്ടർമാർ കുട്ടിയുടെ വായിൽ ഒരു വിരൽ വച്ചപ്പോൾ അത് ഒരു ദ്വാരമല്ല മറിച്ച് ഒരു സ്റ്റിക്കർ ആയിരുന്നു പരിശോധനയ്ക്കിടയിൽ ഡോക്ടർമാരുടെ വിരൽ വെച്ചപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.